നാഗ്പുർ∙ വിജയദശമി സന്ദേശത്തില്‍ ചൈനയെ വിമര്‍ശിച്ച് ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭഗവത്. കോവിഡ് മഹാമാരിക്കിടയില്‍ ചൈന ഇന്ത്യന്‍ അതിര്‍ത്തിയില്‍ കടന്നുകയറാന്‍ ശ്രമിച്ചു......Mohan Bhagwat, RSS, CAA

നാഗ്പുർ∙ വിജയദശമി സന്ദേശത്തില്‍ ചൈനയെ വിമര്‍ശിച്ച് ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭഗവത്. കോവിഡ് മഹാമാരിക്കിടയില്‍ ചൈന ഇന്ത്യന്‍ അതിര്‍ത്തിയില്‍ കടന്നുകയറാന്‍ ശ്രമിച്ചു......Mohan Bhagwat, RSS, CAA

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നാഗ്പുർ∙ വിജയദശമി സന്ദേശത്തില്‍ ചൈനയെ വിമര്‍ശിച്ച് ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭഗവത്. കോവിഡ് മഹാമാരിക്കിടയില്‍ ചൈന ഇന്ത്യന്‍ അതിര്‍ത്തിയില്‍ കടന്നുകയറാന്‍ ശ്രമിച്ചു. പക്ഷെ ഇന്ത്യന്‍ സൈന്യവും സര്‍ക്കാരും ഇതിനെ ശക്തമായി പ്രതിരോധിച്ചു. എങ്കിലും ജാഗ്രത കൈവിടരുത്.

അതിര്‍ത്തികള്‍ വികസിപ്പിക്കാനുള്ള ചൈനീസ് വ്യഗ്രത ലോകത്തിനു മുഴുവന്‍ ബോധ്യമുള്ളതാണെന്നും ആര്‍എസ്എസ് സര്‍സംഘ് ചാലക് പറഞ്ഞു. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യ കോവിഡിനെ ഫലപ്രദമായി നേരിട്ടുവെന്നും മോഹന്‍ ഭഗവത് പറഞ്ഞു.

ADVERTISEMENT

പൗരത്വ ഭേദഗതി നിയമത്തില്‍ വീണ്ടും അഭിപ്രായം പ്രകടിപ്പിച്ച ആര്‍എസ്എസ് തലവന്‍, നിയമം ഒരു മതവിഭാഗത്തിനും എതിരല്ലെന്ന് ആവര്‍ത്തിച്ചു. മുസ്‍ലിം മതവിഭാഗത്തെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമം ഇപ്പോഴും നടക്കുന്നുണ്ടെന്നും മോഹന്‍ ഭഗവത് നാഗ്പുരില്‍ പറഞ്ഞു.

English Summary: Mohan Bhagwat on CAA Protest