ന്യൂഡൽഹി∙ റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസിന് കോവിഡ് രോഗം സ്ഥിരീകരിച്ചു. ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് വഴി ശക്തികാന്ത ദാസ് തന്നെയാണു രോഗവിവരം പുറത്തുവിട്ടത്. രോഗം മാറുന്നതു വരെ ഐസലേഷനിൽ ഇരുന്ന് ജോലി ചെയ്യുമെന്നും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസിന് കോവിഡ് രോഗം സ്ഥിരീകരിച്ചു. ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് വഴി ശക്തികാന്ത ദാസ് തന്നെയാണു രോഗവിവരം പുറത്തുവിട്ടത്. രോഗം മാറുന്നതു വരെ ഐസലേഷനിൽ ഇരുന്ന് ജോലി ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു. ആർബിഐയുടെ പ്രവർത്തനം സാധാരണയുള്ളതു പോലെ തന്നെ നടക്കും.

ഡപ്യൂട്ടി ഗവർണർമാർ, ഉദ്യോഗസ്ഥർ എന്നിവരുമായി വിഡിയോ കോൺഫറൻസ് വഴി ബന്ധപ്പെടുമെന്നും ഗവർണർ അറിയിച്ചു. ശക്തികാന്ത ദാസിന് രോഗലക്ഷണങ്ങളൊന്നും തന്നെ ഉണ്ടായിരുന്നില്ല. താനുമായി സമ്പർക്കത്തിൽ വന്നവരെല്ലാം ജാഗ്രത പാലിക്കണമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

ADVERTISEMENT

English Summary: RBI Governor Shaktikanta Das tests positive for COVID-19