കൊല്ലം∙ വീടിന്റെ സൺ ഷെയ്ഡിൽ കയറി കരിക്കിടാൻ ശ്രമിക്കുന്നതിനിടെ കാൽ വഴുതി കിണറ്റിൽ വീണ യുവാവ് മരിച്ചു. ചവറ തേവലക്കര കോയിവിള പുത്തൻ സങ്കേതം മഠത്തിൽ കിഴക്കതിൽ പരേതനായ ഓമനക്കുട്ടന്റെ മകൻ സന്തോഷ് കുമാർ (32) ആണ് മരിച്ചത്....Kollam, Death

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊല്ലം∙ വീടിന്റെ സൺ ഷെയ്ഡിൽ കയറി കരിക്കിടാൻ ശ്രമിക്കുന്നതിനിടെ കാൽ വഴുതി കിണറ്റിൽ വീണ യുവാവ് മരിച്ചു. ചവറ തേവലക്കര കോയിവിള പുത്തൻ സങ്കേതം മഠത്തിൽ കിഴക്കതിൽ പരേതനായ ഓമനക്കുട്ടന്റെ മകൻ സന്തോഷ് കുമാർ (32) ആണ് മരിച്ചത്.

ഞായറാഴ്ച വൈകിട്ട് നാലരയോടെ സമീപവാസിയുടെ നിർമാണത്തിലിരിക്കുന്ന വീടിന്റെ സൺ ഷെയ്ഡിൽ നിന്നും വീഴുകയായിരുന്നു. ആഴമേറിയ കിണറ്റിൽ പതിച്ച സന്തോഷിനെ വൈകിട്ട് അഞ്ചരയോടെയാണ് കണ്ടെത്തിയത്. നാട്ടുകാർ ചേർന്ന് പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും സാധിക്കാത്തതിനെ തുടർന്ന് അഗ്നിരക്ഷാസേനയും പൊലീസും എത്തിയാണ് പുറത്തെടുത്തത്.

ADVERTISEMENT

ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. നിർമാണത്തൊഴിലാളിയായിരുന്നു. ഭാര്യ: പൊന്നു. മാതാവ്: സരസ്വതി. മക്കൾ: സായി കൃഷ്ണൻ, ശ്രാവണി കൃഷ്ണൻ.

English Summary: Youth Died at Kollam