മുംബൈ∙ നടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ മുൻ മാനേജർ ദിഷ സാലിയന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട ഹർജിക്കാരനോട് ബോംബെ ഹൈക്കോടതിയെ സമീപിക്കാൻ സുപ്രീംകോടതി നിർദേശിച്ചു | Disha Salian | Bombay High Court | CBI | Supreme Court | Sushant Singh Rajput | Bollywood | disha salian death | CBI Probe | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ∙ നടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ മുൻ മാനേജർ ദിഷ സാലിയന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട ഹർജിക്കാരനോട് ബോംബെ ഹൈക്കോടതിയെ സമീപിക്കാൻ സുപ്രീംകോടതി നിർദേശിച്ചു. ഹർജി പിൻവലിച്ച് ഹൈക്കോടതിയെ സമീപിക്കാൻ ഹർജിക്കാരനെ സുപ്രീംകോടതി അനുവദിച്ചു. എന്തുകൊണ്ട് ആദ്യം ഹൈക്കോടതിയെ സമീപിച്ചില്ലെന്ന് കോടതി ചോദിച്ചു.

ഹൈക്കോടതിക്ക് അന്വേഷണ ഉദ്യോഗസ്ഥൻമാരെ അറിയാം. ഉദ്യോഗസ്ഥരുടെ പക്കൽ തെളിവുകളും ഉണ്ട്. എന്തെങ്കിലും തടസ്സം നേരിട്ടാൽ മാത്രം സുപ്രീംകോടതിയിൽ വന്നാൽ മതിയാകും-ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. സിബിഐ അന്വേഷണം തേടി ഹർജി നൽകിയത് അഭിഭാഷകനായ പുനീത് ദണ്ഡയാണ്. ദുരൂഹ സാഹചര്യങ്ങളിൽ നടന്ന ദിഷയുടെയും സുശാന്തിന്റെയും മരണങ്ങൾക്ക് ബന്ധമുണ്ടെന്ന് ഹർജിയിൽ ആരോപിക്കുന്നു.

ADVERTISEMENT

കഴിഞ്ഞ ജൂൺ 8ന് ആണ് ദിഷയെ മലാഡിലെ കെട്ടിടത്തിൽ നിന്ന് വീണു മരിച്ച നിലയിൽ കണ്ടെത്തിയത്. 6 ദിവസത്തിന് ശേഷം സുശാന്തിനെ സ്വന്തം ഫ്ലാറ്റിൽ തൂങ്ങി മരിച്ച നിലയിലും കണ്ടെത്തി.

English Summary: Go To Bombay High Court: Top Court On Plea Seeking CBI Probe In Disha Salian's Death