ഗാന്ധിനഗർ∙ മഹാത്മ ഗാന്ധിയുടെ ആദർശങ്ങളുടെ നിഴൽ പോലുമില്ലാത്തതാണ് ഇന്നത്തെ കോൺഗ്രസ് പാർട്ടിയെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി. നവംബർ 3ന് എട്ട് നിയമസഭാ സീറ്റുകളിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പിന്റെ ഭാഗമായി സുരേന്ദ്രനഗറിൽ നടന്ന പ്രചാരണ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ഇന്നത്തെ കോൺഗ്രസ് മഹാത്മ ഗാന്ധിയുടെ... Congress, BJP, Vijay Rupani

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗാന്ധിനഗർ∙ മഹാത്മ ഗാന്ധിയുടെ ആദർശങ്ങളുടെ നിഴൽ പോലുമില്ലാത്തതാണ് ഇന്നത്തെ കോൺഗ്രസ് പാർട്ടിയെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി. നവംബർ 3ന് എട്ട് നിയമസഭാ സീറ്റുകളിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പിന്റെ ഭാഗമായി സുരേന്ദ്രനഗറിൽ നടന്ന പ്രചാരണ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ഇന്നത്തെ കോൺഗ്രസ് മഹാത്മ ഗാന്ധിയുടെ ആദർശങ്ങളിൽനിന്ന് വളരെ അകലെയാണ്. ഇപ്പോഴത്തെ കോൺഗ്രസ് മഹാത്മ ഗാന്ധിയുടെ പാർട്ടിയല്ല, വെറും രാഹുൽ ഗാന്ധിയുടെ മാത്രം പാർട്ടിയാണ്.’ – വിജയ് രൂപാണി പറഞ്ഞു.

മുൻ കോൺഗ്രസ് എംഎൽഎയെ 25 കോടിക്കു ബിജെപി വാങ്ങിയെന്ന കോൺഗ്രസ് ആരോപണത്തിനു മറുപടിയായിട്ടായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന. കോൺഗ്രസ് സ്വന്തം എംഎൽഎമാരെ പോലും പരിഗണിക്കുന്നില്ല. അവർ പാർട്ടി വിടുമ്പോൾ ഇത്തരത്തിലുള്ള ആരോപണങ്ങൾ ഉന്നയിക്കുന്നു. 25 കോടിക്കു ഗുജറാത്തിലെ കോൺഗ്രസ് പാർട്ടിയെ മുഴുവനായി വാങ്ങാമെന്നും വിജയ് രൂപാണി പറഞ്ഞു.

ADVERTISEMENT

മഹാരാഷ്ട്ര സർക്കാരിന്റെ കോവി‍ഡ് പ്രതിരോധ പ്രവർത്തനങ്ങളെയും ഗുജറാത്ത് മുഖ്യമന്ത്രി വിമർശിച്ചു. ദൈവത്തിന്റെ കരുണകൊണ്ട് മാത്രമാണ് ഇപ്പോൾ മഹാരാഷ്ട്രയിൽ കോവിഡ് വ്യാപനം നിയന്ത്രണവിധേയമായത്. ആശുപത്രികളിൽ മതിയായ സൗകര്യങ്ങളില്ലാത്ത മഹാരാഷ്ട്രയിൽ കോവിഡ് രോഗികൾ തെരുവിൽകിടന്ന് മരിക്കുകയാണെന്നും വിജയ് രൂപാണി ആരോപിച്ചു.

English Summary: Entire Gujarat Congress can be bought for Rs 25 crore: CM Vijay Rupani