തിരുവനന്തപുരം∙ മുന്നാക്ക സംവരണത്തെ ചിലര്‍ തെറ്റിദ്ധരിപ്പിക്കും വിധം പ്രചരിപ്പിക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മുന്നാക്ക സംവരണത്തില്‍... | Kodiyeri Balakrishnan | CPM | Economically Weaker Section reservation | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ മുന്നാക്ക സംവരണത്തെ ചിലര്‍ തെറ്റിദ്ധരിപ്പിക്കും വിധം പ്രചരിപ്പിക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മുന്നാക്ക സംവരണത്തില്‍ പ്രശ്നങ്ങളുണ്ടെങ്കില്‍ തിരുത്തും. സാമ്പത്തിക സംവരണത്തിന് അനുകൂല നിലപാട് സ്വീകരിച്ചിരുന്ന മുസ്‌ലിം ലീഗ് മലക്കം മറിഞ്ഞെന്നും കോടിയേരി പാര്‍ട്ടി പത്രത്തിലെഴുതിയ ലേഖനത്തില്‍ വിമര്‍ശിച്ചു. ഒരു ജാതിയിലും ഇല്ലാത്തവര്‍ക്കും മുന്നാക്ക സംവരണത്തില്‍ നേട്ടമുണ്ടാവും. ജമാഅത്തെ ഇസ്‌ലാമിയാണ് സംവരണ വിരുദ്ധ സമരത്തിന് ചുക്കാന്‍ പിടിക്കുന്നതെന്നും കോടിയേരി കുറ്റപ്പെടുത്തി.

English Summary: Kodiyeri Balakrishnan on EWS reservation