തിരുവനന്തപുരം∙ ചെറുകഥാകൃത്തും നോവലിസ്റ്റുമായ പോൾ സക്കറിയയ്ക്ക് എഴുത്തച്ഛൻ പുരസ്കാരം. സാഹിത്യരംഗത്തെ സമഗ്രസംഭാവനയ്ക്കാണ് പുരസ്കാരം. അഞ്ചുലക്ഷം രൂപയാണ് പുരസ്കാരത്തുക | Ezhuthachan Puraskaram | Zacharia | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ ചെറുകഥാകൃത്തും നോവലിസ്റ്റുമായ പോൾ സക്കറിയയ്ക്ക് എഴുത്തച്ഛൻ പുരസ്കാരം. സാഹിത്യരംഗത്തെ സമഗ്രസംഭാവനയ്ക്കാണ് പുരസ്കാരം. അഞ്ചുലക്ഷം രൂപയാണ് പുരസ്കാരത്തുക.

ഇതുവരെ ലഭിച്ച പുരസ്കാരങ്ങളില്‍ ഏറ്റവും സന്തോഷം നല്‍കുന്നതാണ് എഴുത്തച്ഛൻ പുരസ്കാരമെന്ന് സക്കറിയ പ്രതികരിച്ചു. പ്രതിസന്ധി കാലഘട്ടത്തില്‍ മുന്നോട്ട് പോകാന്‍ ആവേശം നല്‍കുമെന്നും അദേഹം പറഞ്ഞു.

ADVERTISEMENT

സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ.ബാലന്‍ ആണ് പുരസ്കാരം പ്രഖ്യാപിച്ചത്. പ്രതിപക്ഷ നേതാവ് രമേശ് െചന്നിത്തല, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, യുഡിഎഫ് കണ്‍വീനര്‍ എം.എം.ഹസന്‍ എന്നിവർ സക്കറിയയെ വീട്ടിലെത്തി അഭിനന്ദനം അറിയിച്ചു.

English Summary: Zacharia selected for Ezhuthachan Puraskaram

ADVERTISEMENT