സാമ്പത്തിക സംവരണം നടപ്പാക്കാനുള്ള കേരള സർക്കാരിന്റെ തീരുമാനത്തിനെതിരെ പ്രതിഷേധിച്ച് ഭീം ആർമി പാർട്ടി നേതാവ് ചന്ദ്രശേഖർ ആസാദ്. മലയാളത്തിൽ ട്വീറ്റ് ചെയ്താണ് കേരള സർക്കാരിനോട് അദ്ദേഹം പ്രതിഷേധം അറിയിച്ചത്. ‘സവർണ സംവരണം ഒരു സംഘപരിവാർ...EWS reservation Kerala EWS Kerala Chandra Shekhar Azad Bhim Army Chandra Shekhar Azad Kerala

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ സാമ്പത്തിക സംവരണം നടപ്പാക്കാനുള്ള കേരള സർക്കാരിന്റെ തീരുമാനത്തിനെതിരെ പ്രതിഷേധിച്ച് ഭീം ആർമി പാർട്ടി നേതാവ് ചന്ദ്രശേഖർ ആസാദ്. മലയാളത്തിൽ ട്വീറ്റ് ചെയ്താണ് കേരള സർക്കാരിനോട് അദ്ദേഹം പ്രതിഷേധം അറിയിച്ചത്. ‘സവർണ സംവരണം ഒരു സംഘപരിവാർ അജണ്ടയാണ്.

അത് ഈ സംസ്ഥാനത്തെ പിന്നാക്ക ജനതയുടെ ജീവിതം കൂടുതൽ ദുഷ്‌കരമാക്കും. കേരള സർക്കാർ നടപ്പിലാക്കിയ സാമ്പത്തിക സംവരണം പിൻവലിക്കുക.’ ആസാദ് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ ഓഫിസിനെ ടാഗ് ചെയ്താണ് ആസാദിന്റെ ട്വീറ്റ്. ഇതിനിടെ സംവരണേതര വിഭാഗങ്ങൾക്കുള്ള സാമ്പത്തിക സംവരണം ഒക്ടോബർ 23ന് പ്രാബല്യത്തിലായി.

ADVERTISEMENT

Content highlights: Chandra Shekhar Azad on EWS Kerala