റോഡുകളില്‍ സ്ഥാപിച്ചിട്ടുള്ള സ്പീഡ് ക്യാമറ ചിത്രങ്ങളുടെ അടിസ്ഥാനത്തില്‍ അമിത വേഗത്തിന് പിഴ ഈടാക്കുന്നത് ഹൈക്കോടതി സ്റ്റേ ചെയ്തു. വേഗപരിധി സംബന്ധിച്ച ബോര്‍ഡുകള്‍ സ്ഥാപിക്കാതെ, അമിത വേഗത്തിന് പിഴ ഈടാക്കുന്നത് ചോദ്യം ചെയ്ത് ലഭിച്ച ഹര്‍ജിയിലാണ്...Over speed camera fine Over speed camera penalty kerala Speed camera kerala speed camera fine traffic violation kerala

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ റോഡുകളില്‍ സ്ഥാപിച്ചിട്ടുള്ള സ്പീഡ് ക്യാമറ ചിത്രങ്ങളുടെ അടിസ്ഥാനത്തില്‍ അമിത വേഗത്തിന് പിഴ ഈടാക്കുന്നത് ഹൈക്കോടതി സ്റ്റേ ചെയ്തു. വേഗപരിധി സംബന്ധിച്ച ബോര്‍ഡുകള്‍ സ്ഥാപിക്കാതെ, അമിത വേഗത്തിന് പിഴ ഈടാക്കുന്നത് ചോദ്യം ചെയ്ത് ലഭിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.

മോട്ടോര്‍ വാഹനചട്ടം അനുസരിച്ച് പിഴ ചുമത്താനുള്ള അധികാരം പൊലീസിന്‍റെ ഹൈടെക് വിഭാഗത്തിനില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. അഭിഭാഷകനായ സിജു കമലാസനന്‍ ആണ് അമിത വേഗത്തിന് പൊലീസ് പിഴ ചുമത്തുന്നതിന് എതിരെ ഹൈക്കോടതിയെ സമീപിച്ചത്. 

ADVERTISEMENT

Content highlights: Kerala HC stays penalty based on speed camera visuals

ADVERTISEMENT