ജയ്പുർ ∙ ഭരത്പുർ ജില്ലയിലെ ബയാനയിൽ ഗുജ്ജർ ആരക്ഷൻ സംഘർഷ് സമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന പ്രക്ഷോഭം മൂലം ഡൽഹി– മുംബൈ റൂട്ടിൽ റോഡ്–റെയിൽ ഗതാഗതം നാലാം ദിവസവും തടസ്സപ്പെട്ടു. ഈ റൂട്ടിലുള്ള യാത്രാ, ചരക്ക് | Gujjar Agitation | Rajasthan | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജയ്പുർ ∙ ഭരത്പുർ ജില്ലയിലെ ബയാനയിൽ ഗുജ്ജർ ആരക്ഷൻ സംഘർഷ് സമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന പ്രക്ഷോഭം മൂലം ഡൽഹി– മുംബൈ റൂട്ടിൽ റോഡ്–റെയിൽ ഗതാഗതം നാലാം ദിവസവും തടസ്സപ്പെട്ടു. ഈ റൂട്ടിലുള്ള യാത്രാ, ചരക്ക് ട്രെയിനുകൾ വഴിതിരിച്ചു വിട്ടിരിക്കുകയാണ്. ജയ്പുരിലെ ചില താലൂക്കുകളിൽ അടക്കം നിരവധി ജില്ലകളിൽ മൊബൈൽ ഇന്റർനെറ്റ് സൗകര്യം റദ്ദാക്കി.

സർക്കാർ നിയോഗിച്ച പ്രത്യേക ദൂതൻ സമരക്കാരുമായി ചർച്ചകൾ നടത്തിയെങ്കിലും ആവശ്യങ്ങൾ അംഗീകരിച്ചു കിട്ടുന്നതുവരെ പിന്മാറില്ലെന്ന നിലപാട് ആരക്ഷൻ സമിതി നേതാവ് കിരോരി സിങ് ബൈൻസ്‍ലയും മകൻ വിജയ് ബൈൻസ്‍ലയും ആവർത്തിച്ചു. ഒബിസി വിഭാഗത്തിൽ നിലവിലുള്ള സംവരണത്തിനു പകരം പ്രത്യേക വിഭാഗമായി കണക്കാക്കി അഞ്ചു ശതമാനം സംവരണം ഏർപ്പെടുത്തണം എന്നാവശ്യപ്പെട്ടാണു പ്രക്ഷോഭം. 

ADVERTISEMENT

English Summary: Gujjar agitation affects rail and bus movement in Rajasthan