കൊച്ചി∙ യുഎഇ കോൺസുലേറ്റ് വഴി നയതന്ത്ര മാർഗത്തിലൂടെ മതഗ്രന്ഥം ഇറക്കുമതി ചെയ്തു വിതരണം ചെയ്ത കേസിൽ തിങ്കളാഴ്ച ഹാജരാകാൻ മന്ത്രി കെ.ടി.ജലീലിന് കസ്റ്റംസിന്റെ നോട്ടിസ്... | customs | KT Jaleel | UAE Consulate | religious texts | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ യുഎഇ കോൺസുലേറ്റ് വഴി നയതന്ത്ര മാർഗത്തിലൂടെ മതഗ്രന്ഥം ഇറക്കുമതി ചെയ്തു വിതരണം ചെയ്ത കേസിൽ തിങ്കളാഴ്ച ഹാജരാകാൻ മന്ത്രി കെ.ടി.ജലീലിന് കസ്റ്റംസിന്റെ നോട്ടിസ്. മന്ത്രിയുടെ കീഴിലുള്ള സി–ആപ്റ്റിന്റെ വാഹനത്തിലാണ് ഇവ വിതരണം ചെയ്തത്. നയതന്ത്ര പാഴ്സൽ വഴി എത്തുന്നവ പുറത്തു വിതരണം ചെയ്യുന്നത് നിയമപരമല്ലെന്നാണ് കസ്റ്റംസിന്റെ വിലയിരുത്തൽ.

മുൻപ് ദേശീയ അന്വേഷണ ഏജൻസിയും (എൻഐഎ) എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റും (ഇഡി) മന്ത്രിയുടെ മൊഴിയെടുത്തിരുന്നു. മന്ത്രിയുടെ പഴ്സനൽ അസിസ്റ്റന്റിനെ നേരത്തെ കസ്റ്റംസ് തിരുവനന്തപുരത്തു ചോദ്യം ചെയ്തിരുന്നു. മന്ത്രിയുടെ ഗൺമാന്റെ ഫോൺ മലപ്പുറത്തെ വീട്ടിൽനിന്നു പിടിച്ചെടുക്കുകയും ചെയ്തിരുന്നു.

ADVERTISEMENT

English Summary: Customs send notice to KT Jaleel