കൊച്ചി∙ തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പരിഗണിച്ച 87 ഹർജികൾ ഹൈക്കോടതി തള്ളി. തുടർച്ചയായി മൂന്നാം തവണയും സംവരണ വാർഡുകളായി നിർണയിക്കപ്പെട്ടതിന് എതിരെയുള്ളതായിരുന്നു ഹർജികൾ. തിരഞ്ഞെടുപ്പ് കമ്മിഷൻ വോട്ടെടുപ്പു Local Body Election, Malayalam News,Manorama Online, Breaking News Kerala, Current Kerala News, Current News in Malayalam

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പരിഗണിച്ച 87 ഹർജികൾ ഹൈക്കോടതി തള്ളി. തുടർച്ചയായി മൂന്നാം തവണയും സംവരണ വാർഡുകളായി നിർണയിക്കപ്പെട്ടതിന് എതിരെയുള്ളതായിരുന്നു ഹർജികൾ.

തിരഞ്ഞെടുപ്പ് കമ്മിഷൻ വോട്ടെടുപ്പു തീയതികൾ പ്രഖ്യാപിച്ച ശേഷം എത്തിയ ഹർജികൾ പരിഗണിക്കുന്നത് ശരിയല്ലെന്നു വ്യക്തമാക്കിക്കൊണ്ടാണ് ഹർജികൾ തള്ളിയത്. ഹൈക്കോടതി ഇടപെടൽ തിരഞ്ഞെടുപ്പ് വൈകിപ്പിക്കുന്നതിന് ഇടയാക്കും എന്ന നിലപാടാണ് കമ്മിഷൻ കോടതിയിൽ സ്വീകരിച്ചത്. 

ADVERTISEMENT

മൂന്നാം തവണയും തദ്ദേശ സ്ഥാപനങ്ങളിൽ വാർഡ് അധ്യക്ഷ സ്ഥാന സംവരണങ്ങൾ നിശ്ചയിക്കപ്പെട്ടതിനെതിരെ കോടതിയിലെത്തിയ ഹർജികൾ പരിഗണിച്ച് 10 തദ്ദേശ സ്ഥാപനങ്ങളിലെ സംവരണം കഴിഞ്ഞയാഴ്ച കോടതി റദ്ദാക്കിയിരുന്നു. ഇവിടെ പുതിയ സംവരണക്രമം നിശ്ചയിക്കാനുള്ള പുനർ വിജ്ഞാപനം കമ്മിഷൻ പുറപ്പെടുവിച്ചിരുന്നു. സമാനമായ 129 ഹർജികൾ പരിഗണനയ്ക്കിരിക്കെയാണ് 87 ഹർജികൾ പരിഗണനയ്ക്കെത്തിയത്. 

English Summary: Kerala High Court Dismisses Plea on local body election