തലശേരി– മാഹി പാലത്തിന്റെ നിര്‍മാണ കമ്പനിക്ക് കേന്ദ്രസർക്കാരിന്റെ വിലക്ക്. പാലത്തിന്റെ ബീമുകള്‍ തകർന്നതിനെ തുടർന്നാണ് നടപടി. ദേശീയപാത അതോറിറ്റിയുടെ നിർമാണങ്ങളിൽ കമ്പനിയെ ഉൾപ്പെടുത്തില്ലെന്നും സർക്കാർ വ്യക്തമാക്കി..Thalassery-Mahe bridge Thalassery Mahe bridge collapse NHAI Thalassery Mahe bridge news nitin gadkari

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ തലശേരി– മാഹി പാലത്തിന്റെ നിര്‍മാണ കമ്പനികൾക്ക് കേന്ദ്രസർക്കാരിന്റെ വിലക്ക്. പാലത്തിന്റെ ബീമുകള്‍ തകർന്നതിനെ തുടർന്നാണ് നടപടി. ദേശീയപാത അതോരിറ്റിയുടെ നിർമാണങ്ങളിൽ കമ്പനികളെ ഉൾപ്പെടുത്തില്ലെന്നും സർക്കാർ വ്യക്തമാക്കി. ജിഎച്ച്‌വി ഇന്ത്യ, ഇകെകെ ഇന്‍ഫ്രാസ്ട്രക്ചര്‍ എന്നീ കമ്പനികള്‍ക്കാണ് വിലക്കേര്‍പ്പെടുത്തിയത്.

അന്വേഷണത്തിന്റെ ഭാഗമായി തുടർനടപടികൾ ഉണ്ടാകുമെന്ന് ഉപരിതല ഗതാഗത വകുപ്പ് അറിയിച്ചു. ഇരുകമ്പനികളും സംയുക്ത സംരംഭമായാണ് നിർമാണം ഏറ്റെടുത്തിരുന്നത്. താൽക്കാലികമായാണ് വിലക്ക് ഏർപ്പെടുത്തിയത്. കോഴിക്കോട് എൻഐടി നിർമാണത്തെക്കുറിച്ച് വിദഗ്ധ പഠനം നടത്തുന്നുണ്ട്. അതിനുശേഷം തുടർനടപടികളുണ്ടാകും. 

ADVERTISEMENT

Content Highlights: Thalassery-Mahe bridge construction companies banned by NHAI