ശ്രീനഗർ∙ ജമ്മു കശ്മീരിലെ നർഗോട്ടയിലെ ബാൻ ടോൾ പ്ലാസയ്ക്കു സമീപമുണ്ടായ ഏറ്റുമുട്ടലിൽ നാലു ഭീകരരെ സൈന്യം വധിച്ചു. ടോൾ പ്ലാസയ്ക്കു നേരെ വെടിയുതിർത്ത ഭീകരരെയാണ് വധിച്ചത്. ഇന്ന് പുലർച്ചെ അഞ്ചു ....| Jammu Kashmir | Encounter | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശ്രീനഗർ∙ ജമ്മു കശ്മീരിലെ നര്‍ഗോട്ടയിലെ ബാന്‍ ടോള്‍ പ്ലാസയ്ക്കു സമീപമുണ്ടായ ഏറ്റുമുട്ടലില്‍ നാലു ജെയ്‌ഷെ മുഹമ്മദ് ഭീകരരെ സൈന്യം വധിച്ചു. ടോള്‍ പ്ലാസയ്ക്കു സമീപമുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കു നേരെ വെടിയുതിര്‍ത്ത ഭീകരരെയാണു വധിച്ചത്. ഒരു പോലീസുകാരന്  പരുക്കേറ്റു. വലിയ ആക്രമണം ലക്ഷ്യമിട്ട് കശ്മീര്‍ താഴ്‌വരയിലേക്കു പോകുകയായിരുന്നു ഭീകരരെന്ന്് പൊലീസ് പറഞ്ഞു. ട്രക്ക് ഡ്രൈവറെ പിടികൂടാന്‍ കഴിഞ്ഞില്ല. 11 എകെ 47 റൈഫിളുകള്‍ മൂന്നു പിസ്റ്റലുകള്‍, 29 ഗ്രനേഡുകള്‍ ഉള്‍പ്പെടെ വന്‍ ആയുധശേഖരം പിടിച്ചു. 

ഇന്ന് പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. ട്രക്കില്‍ മറഞ്ഞിരുന്നാണ് ഇവര്‍ ആക്രമണം നടത്തയതെന്ന് ജമ്മു കശ്മീര്‍ പൊലീസ് അറിയിച്ചു. സംഭവത്തെ തുടര്‍ന്ന് ജമ്മു - ശ്രീനഗര്‍ ദേശീയപാത അടച്ചു. ടോള്‍ പ്ലാസയില്‍ സുരക്ഷ ശക്തമാക്കി. 

ADVERTISEMENT

ഇന്നലെ ജമ്മു കശ്മീരിലെ പുല്‍വാമയില്‍ ഭീകരര്‍ നടത്തിയ ഗ്രനേഡ് ആക്രമണത്തില്‍ 12 പേര്‍ക്ക് പരുക്കേറ്റിരുന്നു. സുരക്ഷ ഉദ്യോഗസ്ഥര്‍ക്കു നേരെ പ്രയോഗിച്ച് ഗ്രനേഡ് ലക്ഷ്യം തെറ്റി റോഡിലേക്ക് വീഴുകയായിരുന്നെന്നാണ് വിവരം.

English Summary : 4 terrorists killed in gunbattle in Jammu’s Nagrota