ആലപ്പുഴ∙ കൈനകരി ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിൽ സിപിഎം സ്ഥാനാർഥി കെ.എ.പ്രമോദിനെ എതിരില്ലാതെ തിരഞ്ഞെടുക്കാൻ സാധ്യത. കോൺഗ്രസ് സ്ഥാനാർഥി ഷിബു, കൈനകരി വികസന സമിതി സ്ഥാനാർഥി ബി.കെ.വിനോദ് | Kainakary Grama Panchayath | Kerala Local Body Polls | Kerala Local Body Election | Local Elections Alappuzha | Alappuzha | CPM | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആലപ്പുഴ∙ കൈനകരി ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിൽ സിപിഎം സ്ഥാനാർഥി കെ.എ.പ്രമോദിനെ എതിരില്ലാതെ തിരഞ്ഞെടുക്കാൻ സാധ്യത. കോൺഗ്രസ് സ്ഥാനാർഥി ഷിബു, കൈനകരി വികസന സമിതി സ്ഥാനാർഥി ബി.കെ.വിനോദ്, എൻഡിഎ സ്ഥാനാർഥി അജേഷ് എന്നിവരുടെ പത്രികകൾ തള്ളിയതാണു കാരണം.

തൊട്ടടുത്ത വാർഡിലെ വോട്ടർമാരായ ഷിബുവും വിനോദും അജേഷും വോട്ടർ പട്ടികയുടെ, ഗസറ്റഡ് ഓഫിസർ സാക്ഷ്യപ്പെടുത്തിയ പകർപ്പു സഹിതമുള്ള അപേക്ഷ നൽകാത്തതാണു കാരണം. ഇവർ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പാണു നൽകിയത്. നിലവിൽ പ്രമോദിന്റെയും സിപിഎം ഡമ്മി സ്ഥാനാർഥിയുടെയും പത്രികകൾ മാത്രമാണ് അംഗീകരിച്ചത്. ഡമ്മി സ്ഥാനാർഥി പിൻമാറിയാൽ പ്രമോദിന്റെ ജയം ഉറപ്പാകും.

ADVERTISEMENT

Content Highlights: Kainakary Grama Panchayath, Local Body Election, CPM