ചെന്നൈ∙ സര്‍ക്കാര്‍ പദ്ധതികളുടെ ഉദ്ഘാടനത്തിനും, ബിജെപി ഭാരവാഹി യോഗത്തിലും പങ്കെടുക്കുന്നതിനായി ചെന്നൈയിലെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കു നേരെ പ്ലക്കാര്‍ഡു വലിച്ചെറിഞ്ഞു. വിമാനത്താവളത്തിനു | Amit Shah | placard | Chennai | BJP | Tamil Nadu | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ∙ സര്‍ക്കാര്‍ പദ്ധതികളുടെ ഉദ്ഘാടനത്തിനും, ബിജെപി ഭാരവാഹി യോഗത്തിലും പങ്കെടുക്കുന്നതിനായി ചെന്നൈയിലെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി  അമിത് ഷായ്ക്കു നേരെ പ്ലക്കാര്‍ഡു വലിച്ചെറിഞ്ഞു. വിമാനത്താവളത്തിനു പുറത്തെ റോഡിലിറങ്ങി പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യുന്നതിനിടെയാണ് സംഭവം.

എന്നാൽ പ്ലക്കാര്‍ഡ് അമിത് ഷായുടെ മേൽ വീണില്ല. പ്ലക്കാര്‍ഡ് വലിച്ചെറിഞ്ഞയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. നംഗനെല്ലൂര്‍ സ്വദേശി ദുരൈരാജിനെയാണ് (60) കസ്റ്റഡിയിലെടുത്തത്. ഇയാൾക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടെന്നാണ് സൂചന.

ADVERTISEMENT

English Summary: 60-year-old throws placard at Amit Shah in Chennai