മുംബൈ ∙ ഹാസ്യതാരം ഭാരതി സിങ്ങിനെ നാർകോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) അറസ്റ്റ് ചെയ്തു. ഇവരുടെ വീട്ടിൽ നിന്ന് ലഹരിമരുന്ന് കണ്ടെടുത്തതിനെ തുടർന്ന് ഭാരതി സിങ്ങിനെയും ഭർത്താവ് | Bharti Singh | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ ∙ ഹാസ്യതാരം ഭാരതി സിങ്ങിനെ നാർകോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) അറസ്റ്റ് ചെയ്തു. ഇവരുടെ വീട്ടിൽ നിന്ന് ലഹരിമരുന്ന് കണ്ടെടുത്തതിനെ തുടർന്ന് ഭാരതി സിങ്ങിനെയും ഭർത്താവ് ഹർഷ് ലിംബാചിയ്യയെയും എൻസിബി കസ്റ്റഡിയിലെടുത്തിരുന്നു. തുടർന്ന് മുംബൈയിലെ എൻസിബി ഓഫിസിൽ ചോദ്യം ചെയ്യലിന് ഒടുവിലാണ് ഭാരതി സിങ്ങിനെ അറസ്റ്റ് ചെയ്തത്. ഭാരതി സിങ്ങും ഭർത്താവ് ഹർഷും ലഹരിമരുന്ന് ഉപയോഗിച്ചിരുന്നതായി കുറ്റസമ്മതം നടത്തിയതായി അധികൃതർ പറഞ്ഞു.

English Summary: Comedian Bharti Singh Arrested By Narcotics Control Bureau After Questioning