തിരുവനന്തപുരം∙ കോവിഡ് രോഗികള്‍ക്ക് വീട്ടിലിരുന്നു വോട്ടുചെയ്യാം. ഇതിനായി പോളിങ് ഓഫിസറും അസിസ്റ്റന്റ് പോളിങ് ഓഫിസറും കോവിഡ് രോഗികളുടെ വീട്ടിലെത്തുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണര്‍ | Covid patients | vote | vote at home | Kerala Local Body Polls | Kerala Local Body Election | Election Commission of Kerala | COVID-19 | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ കോവിഡ് രോഗികള്‍ക്ക് വീട്ടിലിരുന്നു വോട്ടുചെയ്യാം. ഇതിനായി പോളിങ് ഓഫിസറും അസിസ്റ്റന്റ് പോളിങ് ഓഫിസറും കോവിഡ് രോഗികളുടെ വീട്ടിലെത്തുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണര്‍ വി.ഭാസ്കരന്‍ പറഞ്ഞു.

നീരീക്ഷണത്തിലുള്ള രോഗികള്‍ക്കും ഈ സൗകര്യം ലഭ്യമാകും. വോട്ടെടുപ്പിന് തലേ ദിവസം മൂന്ന് മണിക്ക് മുന്‍പ് കോവിഡ് പോസിറ്റീവ് ആകുന്നവര്‍ക്കാണ് ഈ സൗകര്യം ലഭിക്കുക. മൂന്ന് മണിക്ക് ശേഷം കോവിഡ് രോഗിയാവുകയാണെങ്കില്‍ അവസാന മണിക്കൂറില്‍ സുരക്ഷാകിറ്റ് ധരിച്ച് വോട്ടു ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു.

ADVERTISEMENT

English Summary: Covid patients can vote at home