തിരുവനന്തപുരം ∙ കോവിഡ് കാലത്ത് പൊതുഗതാഗത സൗകര്യം എല്ലാവർക്കും ലഭ്യമാക്കുന്നതിന് വേണ്ടി കൂടുതൽ സർവീസുകളുമായി കെഎസ്ആർടിസി. ഇതിനായി ഹോസ്പിറ്റൽ സ്പെഷൽ | KSRTC | Hospital Special Service | ksrtc bus service | COVID-19 | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ കോവിഡ് കാലത്ത് പൊതുഗതാഗത സൗകര്യം എല്ലാവർക്കും ലഭ്യമാക്കുന്നതിന് വേണ്ടി കൂടുതൽ സർവീസുകളുമായി കെഎസ്ആർടിസി. ഇതിനായി ഹോസ്പിറ്റൽ സ്പെഷൽ സർവീസ് ആരംഭിച്ചു.

ഹോസ്പിറ്റൽ സ്പെഷൽ സർവീസ് രാവിലെ 5.10ന് തിരുവനന്തപുരം സെൻട്രൽ ബസ് സ്റ്റേഷനിൽനിന്നു പുറപ്പെട്ട് പാരിപ്പള്ളി മെഡി. കോളജ് (രാവിലെ 6.30), ആലപ്പുഴ മെഡി. കോളജ് (രാവിലെ 8.00), ലേക്‌ഷോർ ആശുപത്രി (രാവിലെ 9.15) വഴി അമൃത ആശുപത്രിയിൽ എത്തിച്ചേരുന്ന വിധത്തിൽ സൂപ്പർഫാസ്റ്റ് സർവീസായാണ് ക്രമീകരിച്ചിരിക്കുന്നത്.

ADVERTISEMENT

ഉച്ചതിരിഞ്ഞ് 2.40ന് അമൃത ആശുപത്രിയിൽനിന്നു തിരിച്ച് ലേക്‌ഷോർ ആശുപത്രി, ആലപ്പുഴ മെഡി. കോളജ്, പാരിപ്പള്ളി മെഡി. കോളജ്, തിരുവനന്തപുരം മെഡി. കോളജ് വഴി തിരുവനന്തപുരം സെന്‍ട്രൽ ബസ് സ്‌റ്റേഷനിൽ എത്തും. യാത്രക്കാർ ആവശ്യപ്പെട്ടാൽ സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളിൽനിന്നും കൂടുതൽ ഹോസ്പിറ്റൽ സർവീസ് ആരംഭിക്കാൻ തയാറാണെന്നു സിഎംഡി അറിയിച്ചു.

English Summary: KSRTC begins Hospital Special Service