മോഡേണ കോവിഡ് വാക്സീന്റെ വിലനിലവാരം പുറത്തുവിട്ടു. ഡോസിന് 25 മുതൽ 37 ഡോളർ വരെ (1,800–2,700 രൂപ) ഈടാക്കുമെന്ന് ചീഫ് എക്സിക്യൂട്ടീവ് സ്റ്റീഫൻ ബാൻസെൽ പറഞ്ഞു. പനിക്കുള്ള വാക്സീന്റെ വില | Moderna | COVID-19 vaccine | COVID-19 | vaccine | coronavirus | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേംബ്രിജ്∙ മോഡേണ കോവിഡ് വാക്സീന്റെ വിലനിലവാരം പുറത്തുവിട്ടു. ഡോസിന് 25 മുതൽ 37 ഡോളർ വരെ (1,800–2,700 രൂപ) ഈടാക്കുമെന്ന് ചീഫ് എക്സിക്യൂട്ടീവ് സ്റ്റീഫൻ ബാൻസെൽ പറഞ്ഞു. പനിക്കുള്ള വാക്സീന്റെ വില 10 മുതൽ 50 ഡോളർ വരെയാണ് (740–3,700 രൂപ).

ഒരു ഡോസിന് 25 ഡോളറിൽ താഴെ വിലയിൽ ദശലക്ഷക്കണക്കിന് ഡോസുകൾ വിതരണം ചെയ്യാൻ മോഡേണയുമായി കരാറിലെത്തുമെന്ന് യൂറോപ്യൻ യൂണിയൻ ഉദ്യോഗസ്ഥൻ തിങ്കളാഴ്ച വ്യക്തമാക്കിയിരുന്നു. എന്നാൽ ഇതുവരെ കരാർ ഒന്നും ആയിട്ടില്ലെന്നും ചർച്ചകൾ നടക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ADVERTISEMENT

അവസാന ഘട്ട ക്ലിനിക്കൽ പരീക്ഷണം അടിസ്ഥാനമാക്കി കോവിഡിനെ തടയുന്നതിൽ വാക്സീൻ 94.5% ഫലപ്രദമാണെന്ന് മോഡേണ അവകാശപ്പെട്ടിരുന്നു.

English Summary: Moderna to charge $25-$37 for COVID-19 vaccine, says CEO