തിരുവനന്തപുരം∙ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന ആരോപണത്തില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് ബാറുടമ ബിജു രമേശ്. ആരോപണം തെളിയിക്കും. ചെന്നിത്തല കേസ് കൊടുത്താല്‍ നിയമനടപടി നേരിടാന്‍ തയാറാണെന്നും | bar bribery case | Ramesh Chennithala | Biju Ramesh | bar licence fees | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന ആരോപണത്തില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് ബാറുടമ ബിജു രമേശ്. ആരോപണം തെളിയിക്കും. ചെന്നിത്തല കേസ് കൊടുത്താല്‍ നിയമനടപടി നേരിടാന്‍ തയാറാണെന്നും ചെന്നിത്തല അദ്ദേഹത്തിന്റെ സുഹൃത്തിന്റെ ഫോണില്‍ നിന്നാണ് വിളിച്ചതെന്നും ബിജു രമേശ് മനോരമ ന്യൂസ് കൗണ്ടര്‍ പോയിന്റില്‍ പറഞ്ഞു.

ബാറുടമകളില്‍ നിന്ന് പണം വാങ്ങിയില്ല എന്ന് ചെന്നിത്തല ഇതുവരെ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ബാര്‍ ലൈസന്‍സ് ഫീസ് കൂട്ടാതിരിക്കാനാണ് കോഴ നല്‍കിയത്. ബാറുടമകള്‍ പിരിച്ചത് 10 കോടിയാണ്.

ADVERTISEMENT

രമേശ് ചെന്നിത്തലയ്ക്കും ബാബുവിനും ശിവകുമാറിനും ഒന്നേമുക്കാല്‍ കോടി രൂപ നേരിട്ട് നല്‍കിയെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ചെന്നിത്തലയുടെ ഭാര്യയെ വിവാദത്തിൽ വലിച്ചിഴച്ചതിൽ ബിജു രമേശ് ഖേദം പ്രകടിപ്പിച്ചു. 

Content Highlights: Biju Ramesh, Ramesh Chennithala, Bar Bribery