ബിജു രമേശ് തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഉപദ്രവിക്കരുതെന്ന് താനോ ഭാര്യയോ ഫോണില്‍ വിളിച്ച് ആവശ്യപ്പെട്ടിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു. വി.എസ്. ശിവകുമാര്‍ എംഎല്‍എയും ബിജു രമേശിന്റ... Ramesh Chennithala Ramesh Chennithala bar scam Ramesh Chennithala biju ramesh Ramesh

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ ബിജു രമേശ് തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഉപദ്രവിക്കരുതെന്ന് താനോ ഭാര്യയോ ഫോണില്‍ വിളിച്ച് ആവശ്യപ്പെട്ടിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു. വി.എസ്. ശിവകുമാര്‍ എംഎല്‍എയും ബിജു രമേശിന്റെ ആരോപണങ്ങൾ തള്ളി.

രോഗമുള്ള ആളാണ്, ഉപദ്രവിക്കരുതെന്ന് ചെന്നിത്തലയുടെ ഭാര്യ ഫോണില്‍ വിളിച്ച് ആവശ്യപ്പെട്ടുവെന്ന് ബിജു രമേശ് പറഞ്ഞിരുന്നു. അതുകൊണ്ടാണ് മൊഴിയിൽ അദ്ദേഹത്തിന്റെ പേരു പറയാതിരുന്നത്.  ആഭ്യന്തരമന്ത്രിയായിരുന്നപ്പോള്‍ രമേശ് ചെന്നിത്തല നേരിട്ടു വിളിച്ച് ഉപദ്രവിക്കരുതെന്നു പറഞ്ഞിരുന്നുവെന്നും ബിജു രമേശ് വ്യക്തമാക്കിയിരുന്നു.

ADVERTISEMENT

പിണറായി വിജയനെ കെ.എം.മാണി വീട്ടിൽപ്പോയി കണ്ടതിനുശേഷം വിജിലൻസ് കേസ് ഇല്ലാതായെന്നും ബിജു ആരോപിച്ചു. ബാർ കോഴക്കേസിൽ കേന്ദ്ര ഏജൻസി അന്വേഷണം നടത്തണമെന്നും ബിജു രമേശ് ആവശ്യപ്പെട്ടിരുന്നു.  

Content highlights: Chennithala denies Biju Ramesh's allegations

ADVERTISEMENT