കൊച്ചി∙ അങ്കമാലിയിൽ കാറുകളിൽ കടത്തുകയായിരുന്ന 110 കിലോ കഞ്ചാവുമായി മൂന്നുപേർ പിടിയിൽ. രണ്ട് കാറുകളിലായി ചാലക്കുടി ഭാഗത്തുനിന്ന് അങ്കമാലിയിലേക്ക് വരികയായിരുന്ന സംഘത്തെ പൊലീസ്... Ganja Seized, Angamaly, Malayala Manorama, Manorama Online, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ അങ്കമാലിയിൽ കാറുകളിൽ കടത്തുകയായിരുന്ന 110 കിലോ കഞ്ചാവുമായി മൂന്നുപേർ പിടിയിൽ. രണ്ട് കാറുകളിലായി ചാലക്കുടി ഭാഗത്തുനിന്ന് അങ്കമാലിയിലേക്ക് വരികയായിരുന്ന സംഘത്തെ പൊലീസ് തടഞ്ഞു പരിശോധിച്ചപ്പോഴാണു കഞ്ചാവ് കണ്ടെത്തിയത്. സീറ്റിന് അടിയിലും ഡിക്കിയിലും ഒളിപ്പിച്ച നിലയിലായിരുന്നു ഇവ. ഇടുക്കി വെള്ളത്തൂവൽ സ്വദേശി സുനിൽ, ചന്ദു(22), തൊടുപുഴ പെരുമ്പള്ളിചിറ ചെളിക്കണ്ടത്തിൽ വീട്ടിൽ നിസാർ എന്നിവരാണ് പിടിയിലായത്.

എറണാകുളം ജില്ലയിൽ എക്സൈസ് പൊലീസ് സംഘങ്ങൾ ലഹരി മരുന്നുവേട്ട ശക്തമാക്കിയിരിക്കുകയാണ്. ഇന്നലെ പാഴ്സൽ സർവീസിൽ ദുബായ്ക്ക് കടത്താൻ ശ്രമിച്ച കഞ്ചാവ് എക്സൈസ് പിടികൂടിയിരുന്നു. തമ്മനത്തെ ഫ്ലാറ്റിൽ വച്ച് നാർകോട്ടിക് സെൽ രണ്ടു പേരെ പിടികൂടിയിരുന്നു. തലശേരി സ്വദേശി റഹീസ്, മരട് സ്വദേശി അഖിലേഷ് എന്നിവരെയാണ് പിടികൂടിയത്. അതേസമയം നെട്ടൂര്‍ ലഹരി മരുന്നു കേസിൽ ഇന്നലെ ഒരാൾ കൂടി പിടിയിലായിട്ടുണ്ട്.

ADVERTISEMENT

English Summary: 110 Kg Ganja seized from Angamaly