കൊച്ചി ∙ ഐആർസിടിസി മധ്യപ്രദേശ്, ഉത്തർപ്രദേശ് ഭാരത് ദർശൻ ടൂറിസ്റ്റ് ട്രെയിൻ ഡിസംബർ 20ന് കേരളത്തിൽനിന്ന് പുറപ്പെടും. ഗ്വാളിയർ, ഖജുരാഹോ, ഝാൻസി, ബുദ്ധമത ...IRCTC

കൊച്ചി ∙ ഐആർസിടിസി മധ്യപ്രദേശ്, ഉത്തർപ്രദേശ് ഭാരത് ദർശൻ ടൂറിസ്റ്റ് ട്രെയിൻ ഡിസംബർ 20ന് കേരളത്തിൽനിന്ന് പുറപ്പെടും. ഗ്വാളിയർ, ഖജുരാഹോ, ഝാൻസി, ബുദ്ധമത ...IRCTC

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ ഐആർസിടിസി മധ്യപ്രദേശ്, ഉത്തർപ്രദേശ് ഭാരത് ദർശൻ ടൂറിസ്റ്റ് ട്രെയിൻ ഡിസംബർ 20ന് കേരളത്തിൽനിന്ന് പുറപ്പെടും. ഗ്വാളിയർ, ഖജുരാഹോ, ഝാൻസി, ബുദ്ധമത സ്മാരകമായ സാഞ്ചി, വിദിഷ, ഭോപാൽ എന്നിവ സന്ദർശിക്കും. 10 ദിവസത്തെ പാക്കേജിന് ടിക്കറ്റ് നിരക്ക് 10,200 രൂപ.

ട്രെയിൻ യാത്രയിലും പുറത്തും സസ്യാഹാരം, ഡോർമിറ്ററി താമസം, വാഹനം, ഗൈഡ് സേവനം, സെക്യൂരിറ്റി എന്നിവ പാക്കേജിലുണ്ട്. അഹമ്മദാബാദ് -റാൻ ഓഫ് കച്ച് - സ്റ്റാച്ച്യൂ ഓഫ് യൂണിറ്റി സർക്യൂട്ടിൽ വിമാനയാത്ര പാക്കേജ് 2021 ജനുവരി 9ന് കൊച്ചിയിൽനിന്നു പുറപ്പെടും.

ADVERTISEMENT

അഹമ്മദാബാദ്, ഭുജ് എന്നിവിടങ്ങളും സന്ദർശിക്കും. 6 ദിവസത്തെ പാക്കേജിൽ കൊച്ചി-അഹമ്മദാബാദ്-കൊച്ചി വിമാന ടിക്കറ്റ്, സ്റ്റാർ ഹോട്ടലുകളിൽ ഭക്ഷണത്തോടൊപ്പം താമസസൗകര്യം, സ്ഥലങ്ങൾ സന്ദർശിക്കാൻ എസി വാഹനം എന്നിവയുണ്ട്. നിരക്ക് 28,790 രൂപ മുതൽ. ഫോൺ: 8287932082, 8287932114.

Content Highlight: IRCTC Bharat Darshan Tourist Train