തൃശൂര്‍∙ കേരള വര്‍മ കോളജ് പ്രിന്‍സിപ്പല്‍ പ്രഫസര്‍ എ.പി.ജയദേവന്‍റെ രാജി കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് സ്വീകരിച്ചു. പകരം ചുമതല പ്രഫസര്‍ ആര്‍.ബിന്ദുവിന് നല്‍കി. സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന | A Vijayaraghavan | A.P. Jayadevan | R. Bindu | Sree Kerala Varma College | Thrissur | Cochin Devaswom Board ​| resignation | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃശൂര്‍∙ കേരള വര്‍മ കോളജ് പ്രിന്‍സിപ്പല്‍ പ്രഫസര്‍ എ.പി.ജയദേവന്‍റെ രാജി കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് സ്വീകരിച്ചു. പകരം ചുമതല പ്രഫസര്‍ ആര്‍.ബിന്ദുവിന് നല്‍കി. സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ.വിജയരാഘവന്റെ ഭാര്യയാണ് ബിന്ദു. ബിന്ദുവിനെ വൈസ് പ്രിന്‍സിപ്പല്‍ ആയി നിയമിച്ചതിൽ പ്രതിഷേധിച്ചാണ് എ.പി.ജയദേവന്‍ രാജിവച്ചത്.

രാഷ്ട്രീയ സ്വാധീനത്തിനു വഴങ്ങിയാണ് വൈസ് പ്രിന്‍സിപ്പലായി ആര്‍.ബിന്ദുവിനെ നിയമിച്ചതെന്നാണ് ആക്ഷേപം. എന്നാൽ, യുജിസി മാനദണ്ഡങ്ങള്‍ പ്രകാരമാണ് നിയമിച്ചതെന്നായിരുന്നു കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ നിലപാട്.

ADVERTISEMENT

English Summary: Cochin Devaswom Board accepts Kerala Varma College principal's resignation