ന്യൂഡൽഹി ∙ ഉത്തരേന്ത്യയിൽ കടുത്ത ശൈത്യകാലമാണു പ്രതീക്ഷിക്കുന്നതെന്നും ഈ സീസണിൽ ശീതക്കാറ്റിന്റെ വരവിൽ വർധയുണ്ടാകുമെന്നും കാലാവസ്ഥാ വകുപ്പ്. ഡിസംബർ മുതൽ ഫെബ്രുവരി വരെയുള്ള ശൈത്യകാലത്തിൽ | North India | Harsher Winter | IMD | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ഉത്തരേന്ത്യയിൽ കടുത്ത ശൈത്യകാലമാണു പ്രതീക്ഷിക്കുന്നതെന്നും ഈ സീസണിൽ ശീതക്കാറ്റിന്റെ വരവിൽ വർധനയുണ്ടാകുമെന്നും കാലാവസ്ഥാ വകുപ്പ്. ഡിസംബർ മുതൽ ഫെബ്രുവരി വരെയുള്ള ശൈത്യകാലത്തിൽ വടക്ക്, മധ്യ ഇന്ത്യ പ്രദേശങ്ങളിൽ സാധാരണ താപനിലയേക്കാൾ കുറവായിരിക്കും. ഉത്തരേന്ത്യയിലെ രാത്രി താപനില സാധാരണ നിലയേക്കാൾ കുറവായിരിക്കുമെന്നും പകൽ താപനില കൂടുതലായിരിക്കുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

English Summary: North India Likely to Have Harsher Winter, IMD Says 'Can See Rise in Frequency of Cold Waves'