കൊച്ചി∙ ചക്കരപ്പറമ്പില്‍ കെഎസ്ആര്‍ടിസി ബസ് മരത്തിലിടിച്ച് ഡ്രൈവര്‍ മരിച്ചു. തിരുവനന്തപുരം സ്വദേശി അരുണ്‍ സുകുമാര്‍(45) ആണ് മരിച്ചത്. 26 യാത്രക്കാർക്ക് പരുക്ക്. KSRTC Accident, KSRTC, KOChi ACCident, Road Accident, Breaking News, Manorama News.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ ചക്കരപ്പറമ്പില്‍ കെഎസ്ആര്‍ടിസി ബസ് മരത്തിലിടിച്ച് ഡ്രൈവര്‍ മരിച്ചു. തിരുവനന്തപുരം സ്വദേശി അരുണ്‍ സുകുമാര്‍(45)  ആണ് മരിച്ചത്.  26 യാത്രക്കാർക്ക് പരുക്ക്. തിരുവനന്തപുരം – കോഴിക്കോട് സൂപ്പര്‍ ഡീലക്സ് ബസ് ആണ് അപകടത്തിൽ പെട്ടത്.

നാലുപേരുടെ പരുക്ക് ഗുരുതരമാണ്. ഇന്ന് പുലർച്ചെയാണ് അപകടം നടന്നത്. കണ്ടക്ടറുടെ പരുക്ക് ഗുരുതരമാണ്. രക്ഷാപ്രവർത്തനം  പൂർത്തിയായി. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് നിഗമനം.