വാരാണസി ∙ ഉത്തർപ്രദേശിലെ വാരാണസിയിൽ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പ്രതിമയ്ക്കുനേരെ മഷിയാക്രമണം. തന്റെ മണ്ഡലമായ വാരാണസിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശനം നടത്തുന്ന ദിവസമാണു പ്രതിമയ്ക്കുനേരെ | Rajiv Gandhi Statue | Varanasi | Modi | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാരാണസി ∙ ഉത്തർപ്രദേശിലെ വാരാണസിയിൽ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പ്രതിമയ്ക്കുനേരെ മഷിയാക്രമണം. തന്റെ മണ്ഡലമായ വാരാണസിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശനം നടത്തുന്ന ദിവസമാണു പ്രതിമയ്ക്കുനേരെ ആക്രമണമുണ്ടായത്. ആരാണു സംഭവത്തിനു പിന്നിലെന്നു കണ്ടെത്തിയിട്ടില്ലെന്നു പൊലീസ് പറഞ്ഞു.

സംഭവം ശ്രദ്ധയിൽപ്പെട്ട ഉടനെ ജില്ലാ ഭരണാധികാരികൾ ഇടപെട്ടു പ്രതിമ വൃത്തിയാക്കി. സ്ഥലത്തെത്തിയ കോൺഗ്രസ് പ്രവർത്തകർ പാലൊഴിച്ച് പ്രതിമ ‘ശുദ്ധീകരിച്ചു’. പ്രതികളെ ഉടൻ പിടികൂടണമെന്നു കോൺഗ്രസ് ആവശ്യപ്പെട്ടു. ഉറപ്പായും നടപടി എടുക്കുമെന്നും പ്രധാനമന്ത്രി മോദിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട തിരക്കിലാണെന്നും അധികൃതർ കോൺഗ്രസ് നേതാക്കൾക്കു മറുപടി നൽകി.

ADVERTISEMENT

English Summary: Rajiv Gandhi statue defaced in Varanasi