തിരുവനന്തപുരം∙ എല്ലാ കെഎസ്എഫ്ഇ ശാഖകളിലും ഒരു മാസം നീണ്ടുനില്‍ക്കുന്ന ഇന്‍റേണല്‍ ഒാഡിറ്റിന് ഇന്ന് തുടക്കം. വിജിലന്‍സ് പരിശോധനയുടെ പശ്ചാത്തലത്തിലാണ് നടപടി. പരിശോധന സാധാരണ നടപടിയെന്നാണ് കെഎസ്എഫ്ഇയുടെ വിശദീകരണം. .... | Internal Audit | KSFE | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ എല്ലാ കെഎസ്എഫ്ഇ ശാഖകളിലും ഒരു മാസം നീണ്ടുനില്‍ക്കുന്ന ഇന്‍റേണല്‍ ഒാഡിറ്റിന് ഇന്ന് തുടക്കം. വിജിലന്‍സ് പരിശോധനയുടെ പശ്ചാത്തലത്തിലാണ് നടപടി. ആഭ്യന്തര ഓഡിറ്റ് വർഷത്തിൽ മൂന്നു തവണ നടക്കാറുണ്ടെന്നും പരിശോധന സാധാരണ നടപടിയെന്നാണ് കെഎസ്എഫ്ഇയുടെ വിശദീകരണം.

വിജിലൻസ് പരിശോധന നടത്തിയ 36 ശാഖകളില്‍ ഇന്നലെ തന്നെ ആഭ്യന്തര ഒാഡിറ്റ് നടത്തിയിരുന്നു. മൊത്തം 40 ശാഖകളിലാണ് റെയ്ഡ് നടന്നത്. 613 ശാഖകളിലും വിശദമായ പരിശോധന നടത്തും.

ADVERTISEMENT

English Summary : Internal Audit in KSFE begins today