ന്യൂഡൽഹി ∙ വിവാദ മദ്യവ്യവസായി വിജയ് മല്യയുടെ ഫ്രാൻസിലെ സ്വത്തുക്കൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) പിടിച്ചെടുത്തു. ഫ്രാൻസിലെ 32 അവന്യൂ ഫോച്ചിൽ | Vijay Mallya | Assets | Seized | Enforcement Directorate | ED | France | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ വിവാദ മദ്യവ്യവസായി വിജയ് മല്യയുടെ ഫ്രാൻസിലെ സ്വത്തുക്കൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) പിടിച്ചെടുത്തു. ഫ്രാൻസിലെ 32 അവന്യൂ ഫോച്ചിൽ സ്ഥിതി ചെയ്യുന്ന സ്വത്തുക്കള്‍ തങ്ങളുടെ അഭ്യർഥന മാനിച്ച് ഫ്രഞ്ച് അധികൃതർ പിടിച്ചെടുത്തതായി ഇഡിയുടെ പ്രസ്താവനയിൽ പറയുന്നു.

പിടിച്ചെടുത്ത ആസ്തിയുടെ മൂല്യം 1.6 ദശലക്ഷം യൂറോ (14 കോടി ഇന്ത്യന്‍ രൂപ) വരും. കിങ്ഫിഷർ എയർലൈൻസ് ലിമിറ്റഡിന്റെ ബാങ്ക് അക്കൗണ്ടിൽനിന്ന് വലിയ തുക വിദേശത്തേക്ക് അയച്ചതായി അന്വേഷണത്തിൽ വ്യക്തമായതായും ഇഡിയുടെ പ്രസ്താവനയിൽ പറയുന്നു.

ADVERTISEMENT

English Summary: Vijay Mallya's Assets In France Worth 1.6 Million Euros Seized