കൊല്ലം∙ കടയ്ക്കൽ ചിറതയിൽ സ്ഥാനാർഥികളുടെ റോഡ് ഷോയ്ക്കിടെ സംഘർഷം. സ്ഥാനാർഥി കുഴഞ്ഞു വീണു. ജില്ലാ പഞ്ചായത്ത് ചിതറ ഡിവിഷൻ യുഡിഎഫ് സ്ഥാനാർഥി അഞ്ജു അനൂപ് നായരുടെ | Local Elections Kollam | road show | UDF | DYFI | Kollam | Kerala Local Body Election | Local Body Election | Kerala Local Body Polls | Local Body Polls | Local Body Election news | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊല്ലം∙ കടയ്ക്കൽ ചിറതയിൽ സ്ഥാനാർഥികളുടെ റോഡ് ഷോയ്ക്കിടെ സംഘർഷം. സ്ഥാനാർഥി കുഴഞ്ഞു വീണു. ജില്ലാ പഞ്ചായത്ത് ചിതറ ഡിവിഷൻ യുഡിഎഫ് സ്ഥാനാർഥി അഞ്ജു അനൂപ് നായരുടെ വാഹനം ഡിവൈഎഫ്ഐ പ്രവർത്തകർ തടഞ്ഞതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണു സംഘർഷത്തിലേക്കു നീങ്ങിയത്.

സംഘർഷാവസ്ഥ ഉണ്ടായതോടെ വാഹനത്തിൽ നിന്നിറങ്ങി ഓടി മാറുന്നതിനിടെയാണ് അഞ്ജു കുഴഞ്ഞു വീണത്. സംഘർഷാവസ്ഥയ്ക്ക് അയവു വരുത്താനായി പൊലീസ് ലാത്തി വീശി. അഞ്ജുവിനെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ADVERTISEMENT

English Summary: Local Elections Kollam: Conflict during road show