ന്യൂഡൽഹി ∙ സായുധസേന പതാക ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കുവച്ച ചിത്രത്തിനെതിരെ കോൺഗ്രസ് നേതാവ് ശശി തരൂർ. ‘മോദിയെ സൈനിക ഉദ്യോഗസ്ഥൻ | Armed Forces Flag Day | Armed Forces | Shashi Tharoor | Narendra Modi | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ സായുധസേന പതാക ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കുവച്ച ചിത്രത്തിനെതിരെ കോൺഗ്രസ് നേതാവ് ശശി തരൂർ. ‘മോദിയെ സൈനിക ഉദ്യോഗസ്ഥൻ ആദരിക്കുന്ന ചിത്രം എന്തിനാണ് പങ്കുവച്ചത്? അവരുടെ ദിവസമെങ്കിലും, സായുധ സേനയിലെ യഥാർഥ വീരന്മാരിൽ ശ്രദ്ധ കേന്ദ്രീകരിക്കാമായിരുന്നു’– തരൂർ ട്വീറ്റ് ചെയ്തു.

സൈനിക ഉദ്യോഗസ്ഥൻ ബാഡ്ജ് കുത്തിനൽകുന്ന ചിത്രമാണ് പതാകദിന സന്ദേശത്തിനൊപ്പം മോദി ട്വീറ്റ് ചെയ്തത്. ‘സായുധ സേന പതാക ദിനം നമ്മുടെ സായുധ സേനയ്ക്കും കുടുംബങ്ങൾക്കും നന്ദി അറിയിക്കുന്ന ദിവസമാണ്. അവരുടെ വീര സേവനത്തിലും നിസ്വാർഥ ത്യാഗത്തിലും ഇന്ത്യ അഭിമാനിക്കുന്നു. സേനയുടെ ക്ഷേമത്തിനായി സംഭാവന ചെയ്യുക. അത് ധീരരായ നിരവധി ഉദ്യോഗസ്ഥരെയും കുടുംബങ്ങളെയും സഹായിക്കും’– മോദി ട്വീറ്റ് ചെയ്തു.

ADVERTISEMENT

English Summary: Shashi Tharoor response over PM Modi's tweet on Armed Forces Flag Day