ന്യൂഡൽഹി ∙ അവസാന പരിഹാരനീക്കവും പരാജയപ്പെട്ടതോടെ കോര്‍പറേറ്റുകള്‍ക്കെതിരെ പ്രത്യക്ഷസമരം അടക്കം വന്‍ പ്രഖ്യാപനങ്ങളുമായി കര്‍ഷക സംഘടനകള്‍. റിലയന്‍സ് ഉല്‍പന്നങ്ങള്‍ ...Farmer Lightning Strike, Farmer Strike History, Farmer Strike In Punjab 2020, Farmer Strike Shiv Sena,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ അവസാന പരിഹാരനീക്കവും പരാജയപ്പെട്ടതോടെ കോര്‍പറേറ്റുകള്‍ക്കെതിരെ പ്രത്യക്ഷസമരം അടക്കം വന്‍ പ്രഖ്യാപനങ്ങളുമായി കര്‍ഷക സംഘടനകള്‍. റിലയന്‍സ് ഉല്‍പന്നങ്ങള്‍ ബഹിഷ്കരിക്കുമെന്ന് കര്‍ഷകര്‍ വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ചു. സംസ്ഥാന, ജില്ലാ കേന്ദ്രങ്ങളില്‍ തിങ്കളാഴ്ച പ്രതിഷേധ പ്രകടനം നടത്തും.

ഡല്‍ഹിയിലേക്കുള്ള പാതകള്‍ ഉപരോധിക്കും. ദേശീയപാതകളിലെ ടോള്‍ പിരിവ് തടയും. രാജ്യത്തെ മുഴുവന്‍ കര്‍ഷകരും ഡല്‍ഹിയിലെത്താന്‍ ആഹ്വാനം ചെയ്തു. ബിജെപി ജനപ്രതിനിധികളെ പൂര്‍ണമായി ബഹിഷ്കരിക്കും. കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന നിലപാടിലുറച്ച് സമരം കടുപ്പിക്കുമെന്നും സംഘടനകൾ അറിയിച്ചു.

ADVERTISEMENT

ചൊവ്വാഴ്ച വൈകിട്ട് കർഷകരുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ചർച്ച നടത്തിയെങ്കിലും തീരുമാനമാകാതെ പിരിയുകയായിരുന്നു. ബുധനാഴ്ച സർക്കാരുമായി നടത്താനിരുന്ന ചർച്ച കർഷകർ ബഹിഷ്കരിക്കുകയും ചെയ്തു. തുടർന്നു നടത്തിയ വാർത്താ സമ്മേളനത്തിലാണ് സമരം കൂടുതൽ ശക്തമാക്കുമെന്ന് സംഘടനകൾ അറിയിച്ചത്.  

Content Highlights: Farmers to boycott reliance and BJP