തിരുവനന്തപുരം∙ കഴിഞ്ഞ വർഷം ജനുവരി മുതൽ 2020 ജൂൺ അവസാനംവരെ സ്പീക്കർ നടത്തിയത് 9 വിദേശ യാത്രകൾ. ഔദ്യോഗികവും അനൗദ്യോഗികവുമായ യാത്രകൾ ഇക്കൂട്ടത്തിലുണ്ട്. 7 യാത്രകൾ സർക്കാർ, സ്വകാര്യ | Speaker Sreeramakrishnan, Manorama News, Foreign Trips

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ കഴിഞ്ഞ വർഷം ജനുവരി മുതൽ 2020 ജൂൺ അവസാനംവരെ സ്പീക്കർ നടത്തിയത് 9 വിദേശ യാത്രകൾ. ഔദ്യോഗികവും അനൗദ്യോഗികവുമായ യാത്രകൾ ഇക്കൂട്ടത്തിലുണ്ട്. 7 യാത്രകൾ സർക്കാർ, സ്വകാര്യ പരിപാടികളിൽ പങ്കെടുക്കാനും 2 യാത്രകൾ കുടുംബപരമായ ആവശ്യത്തിനുമായിരുന്നു. സ്പീക്കറും മന്ത്രിമാരും നടത്തിയ വിദേശയാത്രകൾ കേന്ദ്ര ഏജൻസികൾ പരിശോധിച്ചു വരികയാണ്.

∙ 2019 ഫെബ്രുവരി: ലോക കേരളസഭയുടെ ഗൾഫ് റീജണൽ മീറ്റിങിലും റിവ്യൂ മീറ്റിങിലും പങ്കെടുക്കാനായി യുഎഇ സന്ദർശിച്ചു

ADVERTISEMENT

∙ 2019 ഏപ്രിൽ: സൗദി അറേബ്യയിലെ ജിദ്ദയിലെയും റിയാദിലെയും പ്രവാസി കൂട്ടായ്മകളുടെ പരിപാടിയിൽ പങ്കെടുത്തു

∙ 2019 മെയ്: കുവൈറ്റിലെ സംഘടനയുടെ പരിപാടിയിൽ പങ്കെടുത്തു

ADVERTISEMENT

∙ 2019 സെപ്റ്റംബർ: ബഹ്റൈനിൽ ഓണാഘോഷം ഉദ്ഘാടനം ചെയ്തു. പിന്നീട് ദുബായ് വഴി ഉഗാണ്ടയിലെത്തി സ്പീക്കേഴ്സ് കോൺഫറൻസിൽ പങ്കെടുത്തു

∙ 2019 ഒക്ടോബർ: ലോകകേരള സഭയുടെ ആഭിമുഖ്യത്തിൽ വ്യവസായ സംരംഭകരുടെ യോഗത്തിൽ ദുബായിൽ പങ്കെടുത്തു

ADVERTISEMENT

∙ 2019 ഡിസംബർ: ദോഹയിലെ സ്കൂളിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു

∙ 2020 ജനുവരി: ദുബായിലെ സ്വകാര്യ ചടങ്ങിൽ പങ്കെടുത്തു

English Summary: Speaker P Sreeramakrishnan foreign trips