തിരുവനന്തപുരം ∙ കോവിഡ് വാക്സീൻ സൗജന്യമായി നൽകുമെന്ന പ്രഖ്യാപനത്തിന്റെ പേരിൽ മുഖ്യമന്ത്രി പിണറായി വിജയനോടു സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ വിശദീകരണം തേടി. | Election Commission | CM Pinarayi Vijayan | COVID-19 Vaccine | free covid vaccine kerala | covid vaccine | vaccine | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ കോവിഡ് വാക്സീൻ സൗജന്യമായി നൽകുമെന്ന പ്രഖ്യാപനത്തിന്റെ പേരിൽ മുഖ്യമന്ത്രി പിണറായി വിജയനോടു സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ വിശദീകരണം തേടി. മുഖ്യമന്ത്രിയുടെ പ്രഖ്യാപനം തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനമാണെന്ന് ആരോപിച്ച് യുഡിഎഫും ബിജെപിയും നൽകിയ പരാതികളുടെ അടിസ്ഥാനത്തിലാണു നടപടി.

മൂന്നാംഘട്ട തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിച്ച ശനിയാഴ്ച നടത്തിയ വാർത്താ സമ്മേളനത്തിലാണു മുഖ്യമന്ത്രി വാക്സീൻ സൗജന്യമായി നൽകുമെന്നു പ്രഖ്യാപിച്ചത്.

ADVERTISEMENT

English Summary: Election Commission seek explanation from cm Pinarayi Vijayan