കോഴിക്കോട്∙ കോർപ്പറേഷനുൾപ്പെടെ ഇത്തവണ എൻഡിഎയ്ക്ക് തന്നെയെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. തദ്ദേശ തിരഞ്ഞെടുപ്പിൽ എൻഡിഎ വലിയ മുന്നേറ്റമുണ്ടാക്കും... Kozhikode Corportaion, Kerala Local Body Election, Local Elections Kerala, BJP, K Surendran, Local polls kerala

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട്∙ കോഴിക്കോട് കോർപ്പറേഷനുൾപ്പെടെ ഇത്തവണ എൻഡിഎയ്ക്ക് തന്നെയെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. തദ്ദേശ തിരഞ്ഞെടുപ്പിൽ എൻഡിഎ വലിയ മുന്നേറ്റമുണ്ടാക്കും. നരേന്ദ്ര മോദിയോടുള്ള ആഭിമുഖ്യം കേരളത്തിലുണ്ട്. ശക്തമായ പോരാട്ടമുണ്ടാകും. കഴിഞ്ഞ തവണത്തേക്കാൾ നാലിരട്ടി സീറ്റുകൾ ലഭിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു. മൊടക്കല്ലൂർ എയുപി സ്കൂളിലെത്തി അദ്ദേഹം വോട്ട് രേഖപ്പെടുത്തി. ‌‌

English Summary: BJP State President K Surendran on Kerala Local Body Election