കോഴിക്കോട്∙ ബിജെപി സംസ്ഥാന പ്രസി‍ഡന്റ് കെ. സുരേന്ദ്രന്റെ സഹോദരന്‍ കെ. ഭാസ്‌കരന് തദ്ദേശ തിരഞ്ഞെടുപ്പിൽ തോല്‍വി. കോഴിക്കോട് ഉള്ള്യേരി പഞ്ചായത്ത് ആറാം വാര്‍ഡിലാണ് കെ. ഭാസ്‌കരന്‍ മത്സരിച്ചത്...K Surendran

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട്∙ ബിജെപി സംസ്ഥാന പ്രസി‍ഡന്റ് കെ. സുരേന്ദ്രന്റെ സഹോദരന്‍ കെ. ഭാസ്‌കരന് തദ്ദേശ തിരഞ്ഞെടുപ്പിൽ തോല്‍വി. കോഴിക്കോട് ഉള്ള്യേരി പഞ്ചായത്ത് ആറാം വാര്‍ഡിലാണ് കെ. ഭാസ്‌കരന്‍ മത്സരിച്ചത്. എൽഡിഎഫ് സ്ഥാനാർഥി അസ്സയിനാറാണ് ഇവിടെ വിജയിച്ചത്.

89 വോട്ടിനാണ് സിപിഎം നേതാവായ അസ്സയിനാറിന്റെ വിജയം. യുഡിഎഫ് സ്ഥാനാർഥി ഷെമീർ നളന്ദ 289 വോട്ട് നേടി .സുരേന്ദ്രന്റെ വീട് സ്ഥിതിചെയ്യുന്ന വാർഡിൽ ബിജെപി വിജയിച്ചിരുന്നു.

ADVERTISEMENT

English Summary: Brother of K Surendran Losts