തിരുവനന്തപുരം∙ എൻഡിഎ പ്രതീക്ഷ അർപ്പിച്ച തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ബിജെപി സംസ്ഥാന സെക്രട്ടറി എസ്. സുരേഷിന് തോൽവി. എൽഡിഎഫ് സ്ഥാനാർഥി ഭഗത് റൂഫസിനോട് രണ്ടായിരത്തോളം വോട്ടുകൾക്കാണ് എസ്. സുരേഷ് പരാജയപ്പെട്ടത്..... | S Suresh | BJP | Thiruvananthapuram District Panchayath | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ എൻഡിഎ പ്രതീക്ഷ അർപ്പിച്ച തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ബിജെപി സംസ്ഥാന സെക്രട്ടറി എസ്. സുരേഷിന് തോൽവി. എൽഡിഎഫ് സ്ഥാനാർഥി ഭഗത് റൂഫസിനോട് രണ്ടായിരത്തോളം വോട്ടുകൾക്കാണ് എസ്. സുരേഷ് പരാജയപ്പെട്ടത്. കോൺഗ്രസ് സ്ഥാനാർഥി എസ്. ഉദയകുമാർ മൂന്നാം സ്ഥാനത്തേക്ക് തഴയപ്പെട്ടു. 

തിരുവനന്തപുരം ജില്ലാ പഞ്ചായത്തിൽ ബിജെപിയുടെ ഏക സിറ്റിങ് സീറ്റായിരുന്നു വെങ്ങാനൂർ ഡിവിഷനിലേത്. 2010ലും സുരേഷ് ഇവിടെ മത്സരിച്ച് പരാജയപ്പെട്ടിരുന്നു.  

ADVERTISEMENT

English Summary : S Suresh defeated in Venganoor division in Thiruvananthapuram district panchayath