മലപ്പുറം ∙ ജിഎസ്ടി ഓഫിസിലേക്ക് ക്യാംപസ് ഫ്രണ്ട് നടത്തിയ മാർച്ചിൽ സംഘർഷം. ഇരുപതോളം പ്രവർത്തകർക്ക് പരുക്ക്. രാവിലെ 11ന് പ്രകടനമായെത്തിയ പ്രവർത്തകരെ പൊലീസ് തടഞ്ഞതിനെത്തു‌ട‌ർന്ന് ഉന്തും | Campus Front | Campus Front march | clash | Malappuram | lathi charge | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലപ്പുറം ∙ ജിഎസ്ടി ഓഫിസിലേക്ക് ക്യാംപസ് ഫ്രണ്ട് നടത്തിയ മാർച്ചിൽ സംഘർഷം. ഇരുപതോളം പ്രവർത്തകർക്ക് പരുക്ക്. രാവിലെ 11ന് പ്രകടനമായെത്തിയ പ്രവർത്തകരെ പൊലീസ് തടഞ്ഞതിനെത്തു‌ട‌ർന്ന് ഉന്തും തള്ളുമുണ്ടായി. പ്രവർത്തകർ ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ചതോടെ പൊലീസ് ലാത്തി വീശി. ടിയർ ഗ്യാസും പ്രയോഗിച്ചു. കേന്ദ്ര–സംസ്ഥാന സർക്കാരുകൾ ന്യൂനപക്ഷ വേട്ട നടത്തുന്നെന്നാരോപിച്ചായിരുന്നു മാർച്ച്.

ക്യംപസ് ഫ്രണ്ട് പ്രവർത്തകർ മലപ്പുറം സെൻട്രൽ ജിഎസ്ടി ഓഫിസിലേക്ക് നടത്തിയ മാർച്ചില്‍ നിന്ന്.ചിത്രം: ടിപ്രദീപ് കുമാർ ∙ മനോരമ

English Summary: Campus Front march ends up in clashes at Malappuram