കൊച്ചി∙ ഇടപ്പള്ളി മാളിലെ ഹൈപ്പർ മാർക്കറ്റിൽ യുവനടിയെ അപമാനിച്ച കേസിൽ പ്രതികള്‍ എറണാകുളം ജില്ല വിട്ടതായി വിവരം. ഇതേത്തുടർന്ന് അന്വേഷണം വടക്കന്‍ ജില്ലകളിലേക്ക് വ്യാപിപ്പിച്ചെന്ന് | malayalam actress molestation attempt | Malayalam Actress attack case | probe | Crime | Malayalam Actress | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ ഇടപ്പള്ളി മാളിലെ ഹൈപ്പർ മാർക്കറ്റിൽ യുവനടിയെ അപമാനിച്ച കേസിൽ പ്രതികള്‍ എറണാകുളം ജില്ല വിട്ടതായി വിവരം. ഇതേത്തുടർന്ന് അന്വേഷണം വടക്കന്‍ ജില്ലകളിലേക്ക് വ്യാപിപ്പിച്ചെന്ന് പൊലീസ് അറിയിച്ചു.

നോര്‍ത്ത് റെയില്‍വേ സ്റ്റേഷനിലെ സിസിടിവിയില്‍ നിന്ന് പ്രതികളുടെ ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. പ്രതികള്‍ വന്നതും തിരിച്ചുപോയതും മെട്രോ ട്രെയിനിലായതിനാല്‍ പൊലീസ് ആലുവ വരെയുള്ള വിവിധ സ്റ്റേഷനുകളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെയാണ് ചിത്രങ്ങള്‍ ലഭിച്ചത്.

ADVERTISEMENT

പ്രതികള്‍ പേരുവിവരങ്ങളോ മൊബൈല്‍ നമ്പരോ നല്‍കാതെ മാളിലെ സെക്യൂരിറ്റിയെ കബളിപ്പിച്ചിരുന്നു. മറ്റൊരാള്‍ക്കൊപ്പമെന്ന വ്യാജേനയാണ് ഉള്ളില്‍ കടന്നത്.

English Summary: Probe on malayalam actress molestation attempt case