മാളില്‍ നടിയെ അപമാനിച്ച കേസിലെ പ്രതികള്‍ കസ്റ്റഡിയില്‍. പെരിന്തല്‍മണ്ണ സ്വദേശികളായ റംഷാദും ആദിലുമാണ് പിടിയിലായത്. കീഴടങ്ങാന്‍ എത്തുമ്പോഴാണ് കളമശേരി പൊലീസ് കസ്റ്റഡിയിലെടുത്തത്. മനപൂര്‍വം നടിയെ സ്പര്‍ശിച്ചിട്ടില്ലെന്നും അറിയാതെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙മാളില്‍ നടിയെ അപമാനിച്ച കേസിലെ പ്രതികള്‍ കസ്റ്റഡിയില്‍. പെരിന്തല്‍മണ്ണ സ്വദേശികളായ റംഷാദും ആദിലുമാണ് പിടിയിലായത്. കീഴടങ്ങാന്‍ എത്തുമ്പോഴാണ് കളമശേരി പൊലീസ് കസ്റ്റഡിയിലെടുത്തത്.

അതേസമയം തന്നെ അപമാനിച്ച യുവാക്കളുടെ മാപ്പപേക്ഷ സ്വീകരിച്ചതായി നടി അറിയിച്ചു. ഇരുവരുടെയും കുടുംബങ്ങളെ ഓർത്താണ് മാപ്പു നൽകുന്നതെന്നും നടി പറഞ്ഞു. തന്നെ പിന്തുണച്ചവരോട് നന്ദിയുണ്ടെന്നും നടി അറിയിച്ചു. 

ADVERTISEMENT

മനപൂര്‍വം നടിയെ സ്പര്‍ശിച്ചിട്ടില്ലെന്നും അറിയാതെ സംഭവിച്ചതാണെന്നും പ്രതികള്‍ അവകാശപ്പെട്ടിരുന്നു. തന്നെ മോശമായി രീതിയില്‍ സ്പര്‍ശിച്ചു എന്ന നടിയുടെ വെളിപ്പെടുത്തല്‍ തെറ്റാണെന്നും ഇവർ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

Content Highlights: Actress molestation case Kochi