ശ്രീനഗർ∙ ചൈനീസ് സൈനികർ അതിർത്തി ലംഘിച്ച് ഇന്ത്യയിലേക്ക് കടന്നു. രണ്ടു വാഹനങ്ങളിലായി എത്തിയ സൈനികർ ലഡാക്കിലെ ലേയുടെ കിഴക്ക് ഭാഗത്തിന് 135 കിലോമീറ്റർ അകലം ന്യോമ പ്രദേശത്തെ ഛങ്ത്തങ്ങിലേക്ക് ഇവർ ... | Chinese Soldiers | Ladakh | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ ചൈനീസ് സൈനികർ അതിർത്തി ലംഘിച്ച് ലേയില്‍ ഇന്ത്യന്‍ ഭാഗത്ത് കടന്നു. രണ്ടു വാഹനങ്ങളിലായി എത്തിയ സൈനികർ ലഡാക്കിലെ ലേയുടെ കിഴക്ക് ഭാഗത്തിന് 135 കിലോമീറ്റർ അകലെ ന്യോമയിൽ പ്രവേശിക്കുന്നതായാണ് പ്രദേശവാസികൾ പുറത്തുവിട്ട വിഡിയോയിൽ വ്യക്തമാകുന്നത്.

ന്യോമയിൽ സിവിൽ വേഷത്തിലെത്തിയ ഇവരെ കാലികളെ മേയ്ക്കാനെത്തിയ നാട്ടുകാർ തടഞ്ഞുവച്ചു. തുടർന്ന് ഐടിബിപി സേന ഉദ്യോഗസ്ഥരെത്തി ഇവരെ മടക്കി അയച്ചു.

ADVERTISEMENT

English Summary : ITBP personnel, civilians push back Chinese soldiers in civilian clothes at Chanthang in Ladakh