ബെർലിൻ ∙ ബ്രിട്ടനിൽ കണ്ടെത്തിയ കൊറോണ വൈറസിന്റെ പുതിയ വകഭേദത്തിനെതിരെ പ്രവർത്തിക്കാൻ ഫൈസറുമായി ചേർന്നു വികസിപ്പിച്ച കോവിഡ് വാക്സീനു സാധിച്ചേക്കുമെന്നു | BioNTech | COVID-19 Vaccine | COVID-19 | Vaccine | Pfizer | coronavirus | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബെർലിൻ ∙ ബ്രിട്ടനിൽ കണ്ടെത്തിയ കൊറോണ വൈറസിന്റെ പുതിയ വകഭേദത്തിനെതിരെ പ്രവർത്തിക്കാൻ ഫൈസറുമായി ചേർന്നു വികസിപ്പിച്ച കോവിഡ് വാക്സീനു സാധിച്ചേക്കുമെന്നു ബയോണ്‍ടെക് സഹസ്ഥാപകൻ ഉഗുർ സാഹിൻ. ആറ് ആഴ്ചയ്ക്കുള്ളിൽ പുതിയ വാക്സീൻ നൽകാൻ കമ്പനിക്കു കഴിയുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

ബ്രിട്ടനിൽ കണ്ടെത്തിയ പുതിയ വൈറസിന് ഒൻപത് വകഭേദങ്ങൾ ഉണ്ട്. എന്നാലും വാക്സീൻ കാര്യക്ഷമമാകും. അതിൽ ആയിരത്തോളം അമിനോ ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഒൻപത് എണ്ണം മാത്രമേ മാറിയിട്ടുള്ളൂ. 99 ശതമാനം പ്രോട്ടീനും ഇപ്പോഴും സമാനമാണ്. പരീക്ഷണം നടത്തിയാലേ വാക്സീന്റെ ശേഷി പൂർണമായി അറിയാൻ കഴിയൂ– അദ്ദേഹം കൂട്ടിച്ചേർത്തു.

ADVERTISEMENT

English Summary: Can Make Mutation-Beating COVID-19 Vaccine In Six Weeks, Says BioNTech