കോഴിക്കോട്∙ മുക്കം നഗരസഭ എൽഡിഎഫ് ഭരിക്കും. ലീഗ് വിമതനായി മൽസരിച്ചു ജയിച്ച അബ്ദുൽ മജീദ് എൽഡിഎഫിനെ പിന്തുണയ്ക്കും. ആവശ്യങ്ങൾ അംഗീകരിച്ചത് എൽഡിഎഫ് മാത്രമാണെന്ന് അബ്ദുൽ മജീദ് മനോരമ ന്യൂസിനോട് പറഞ്ഞു..... | LDF | Mukkam Muncipality | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട്∙ മുക്കം നഗരസഭ എൽഡിഎഫ് ഭരിക്കും. ലീഗ് വിമതനായി മൽസരിച്ചു ജയിച്ച അബ്ദുൽ മജീദ് എൽഡിഎഫിനെ പിന്തുണയ്ക്കും. ആവശ്യങ്ങൾ അംഗീകരിച്ചത് എൽഡിഎഫ് മാത്രമാണെന്ന് അബ്ദുൽ മജീദ് മനോരമ ന്യൂസിനോട് പറഞ്ഞു.

മുഹമ്മദ് അബ്ദുൽ മജീദിന്റെ പിന്തുണയോടെ 16 അംഗങ്ങളുടെ പിൻബലത്തിൽ എൽഡിഎഫിന് നഗരസഭ ഭരിക്കാം. യുഡിഎഫിന് 15 സീറ്റുകളാണ് കിട്ടിയത്. എൻഡിഎയ്ക്ക് 2 സീറ്റുകളുമുണ്ട്. പിന്തുണയ്ക്കായി മജീദ് മുന്നോട്ട് വച്ച ഒരു പിടി ആവശ്യങ്ങൾ എൽഡിഎഫ് പൂർണ്ണമായി അംഗീകരിച്ചു. 

ADVERTISEMENT

വെൽഫെയർ പാർട്ടിയുമായി യുഡിഎഫിന്റെ സഖ്യ പരീക്ഷണം നടന്ന പ്രധാന ഇടം കൂടിയാണ് മുക്കം നഗരസഭ. സഖ്യം 5 സീറ്റുകൾ നേടിയിട്ടും ഭരണം പിടിക്കാൻ കഴിയാതിരുന്നത് യുഡിഎഫിന് തിരിച്ചടിയായി.

 English Summary : LDF to rule Mukkam muncipality