പാലക്കാട്∙ വിവാഹത്തിന്റെ 90ാം ദിവസത്തിനു തലേന്ന് നടന്ന ദുരഭിമാനക്കൊലയില്‍ കൂടുതൽ പ്രതികൾ ഉണ്ടെന്ന് സംശയിക്കുന്നതായി സഹോദരൻ അനിൽ മനോരമ ന്യൂസിനോട് പറഞ്ഞു. Palakkad Honor Killing, Aneesh Haritha, Kuzhalmannam Honor Killing, Malayala Manorama, Manorama Online, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലക്കാട്∙ വിവാഹത്തിന്റെ 90ാം ദിവസത്തിനു തലേന്ന് നടന്ന ദുരഭിമാനക്കൊലയില്‍ കൂടുതൽ പ്രതികൾ ഉണ്ടെന്ന് സംശയിക്കുന്നതായി സഹോദരൻ അനിൽ മനോരമ ന്യൂസിനോട് പറഞ്ഞു. കുഴൽമന്ദം തേങ്കുറുശി മാനാംകുളമ്പ് സ്കൂളിനു സമീപം ഇലമന്ദം അറുമുഖത്തിന്റെയും രാധയുടെയും മകൻ അനീഷ് (അപ്പു – 27) ആണ് വെട്ടേറ്റു മരിച്ചത്. 

കൃത്യത്തിന് പിന്നിൽ ഗൂഢാലോചന നടന്നുവെന്നും അനിൽ ആരോപിക്കുന്നു. അനീഷും സഹോദരൻ അരുണും ബൈക്കിൽ എത്തുന്നത് പ്രതികളെ ആരോ വിളിച്ചറിയിച്ചു. സൈബർ സെല്ലിന്റെ സഹായത്തോടെ ഇത്‌ ആരാണെന്ന് കണ്ടെത്തണമെന്നും അനില്‍ ആവശ്യപ്പെട്ടു.