തൊടുപുഴ∙ പോക്‌സോ കേസ് പ്രതിയെ കോവിഡ് നിരീക്ഷണകേന്ദ്രത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുമളി സ്വദേശി ബിനോയിയെ (46) ആണ് ഇന്നു രാവിലെ ആറിന് ആശുപത്രിയിലെ | Pocso Case Culprit Found Dead, Idukki, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൊടുപുഴ∙ പോക്‌സോ കേസ് പ്രതിയെ കോവിഡ് നിരീക്ഷണകേന്ദ്രത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുമളി സ്വദേശി ബിനോയിയെ (46) ആണ് ഇന്നു രാവിലെ ആറിന് ആശുപത്രിയിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

മുട്ടം ജയിലിലെ റിമാന്‍ഡ് തടവുകാരനാണു ബിനോയി. പോക്സോ കേസില്‍ ഇയാളെ കോടതി റിമാന്‍ഡ് ചെയ്തതിനെ തുടര്‍ന്ന് റാണിഗിരി ആശുപത്രിയിലെ കോവിഡ് നിരീക്ഷണകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചിരുന്നതാണ്.

ADVERTISEMENT

ശുചിമുറിയുടെ താക്കോല്‍ ഉദ്യോഗസ്ഥരാണ് സൂക്ഷിക്കുന്നത്. ഇന്ന് രാവിലെ 6 ന് ശുചിമുറിയില്‍ പോയ ബിനോയി ഇറങ്ങിവരാന്‍ വൈകിയതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇയാളെ ശുചിമുറിയില്‍ തോര്‍ത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

English Summary:  | Pocso Case Culprit Found Dead in Covid Centre