ആലുവ∙ സാധാരണക്കാരിൽ നിന്ന് ഉൾപ്പടെ ലക്ഷങ്ങൾ നിക്ഷേപമായി സ്വീകരിച്ച് തട്ടിപ്പ് നടത്തിയ കേസിലെ ഒന്നാം പ്രതി പിടിയിൽ. ആലുവ യുസി കോളജ് ഡോക്ടേഴ്സ് ലൈനിൽ ചിറയത്ത് വീട്ടിൽ ബിജു റാഫേൽ (48) ആണ് നെടുമ്പാശേരി പോലീസിന്‍റെ പിടിയിലായത്. ദേശം, കുന്നുംപുറത്ത് ബെനഫിറ്റ് ഫണ്ട് നിധി ....| Investment Fraud | Aluva | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആലുവ∙ സാധാരണക്കാരിൽനിന്ന് ഉൾപ്പെടെ ലക്ഷങ്ങൾ നിക്ഷേപമായി സ്വീകരിച്ച് തട്ടിപ്പ് നടത്തിയ കേസിലെ ഒന്നാം പ്രതി പിടിയിൽ. ആലുവ യുസി കോളജ് ഡോക്ടേഴ്സ് ലൈനിൽ ചിറയത്ത് വീട്ടിൽ ബിജു റാഫേൽ (48) ആണ് നെടുമ്പാശേരി പൊലീസിന്‍റെ പിടിയിലായത്. ദേശം, കുന്നുംപുറത്ത് ബെനഫിറ്റ് ഫണ്ട് നിധി ലിമിറ്റഡ് എന്ന സ്ഥാപനം നടത്തിയായിരുന്നു തട്ടിപ്പ്. 

നിക്ഷേപ കാലാവധി പൂർത്തിയായിട്ടും പണം തിരികെ നൽകാതെ വന്നതോടെയാണ് തട്ടിപ്പ് പുറത്തു വരുന്നത്. ദേശം സ്വദേശിനി ജയശ്രീക്ക് പതിനഞ്ചര ലക്ഷം രൂപ കൊടുക്കാനുണ്ട്. ഇവരുടെ പരാതിയിലാണ് അറസ്റ്റ്. ഡിവൈഎസ്പി ജി.വേണു നെടുമ്പാശേരി ഇൻസ്പെക്ടർ പി.എം. ബൈജു, സബ് ഇൻസ്പെക്ടർ വന്ദനാകൃഷ്ണൻ, സണ്ണി പി.പി, സിപിഒ ജോസഫ് കെ.ജി എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

ADVERTISEMENT

English Summary: Investment fraud: Main accused arrested in Aluva