ന്യൂ‍ഡൽഹി∙ ഇന്ത്യയിൽ നാലു പേർക്കു കൂടി അതിതീവ്ര വ്യാപന സാധ്യതയുള്ള ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് ബാധിച്ചതായി കണ്ടെത്തി. ഇതോടെ രാജ്യത്ത് ജനിതക മാറ്റം സംഭവിച്ച വൈറസ് ബാധിച്ചവരുടെ

ന്യൂ‍ഡൽഹി∙ ഇന്ത്യയിൽ നാലു പേർക്കു കൂടി അതിതീവ്ര വ്യാപന സാധ്യതയുള്ള ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് ബാധിച്ചതായി കണ്ടെത്തി. ഇതോടെ രാജ്യത്ത് ജനിതക മാറ്റം സംഭവിച്ച വൈറസ് ബാധിച്ചവരുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂ‍ഡൽഹി∙ ഇന്ത്യയിൽ നാലു പേർക്കു കൂടി അതിതീവ്ര വ്യാപന സാധ്യതയുള്ള ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് ബാധിച്ചതായി കണ്ടെത്തി. ഇതോടെ രാജ്യത്ത് ജനിതക മാറ്റം സംഭവിച്ച വൈറസ് ബാധിച്ചവരുടെ എണ്ണം 29 ആയതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

പുതുതായി കണ്ടെത്തിയ നാലു കേസുകളിൽ മൂന്നും ബെംഗളൂരുവിലാണ്. ഒരു രോഗി ഹൈദരാബാദില്‍നിന്നുള്ളയാളാണെന്നാണു വിവരം. രാജ്യത്ത് കണ്ടെത്തിയ 29 കേസുകളിൽ പത്തെണ്ണം വീതം ഡൽഹിയിലെയും ബെംഗളൂരുവിലെയും ലാബുകളിലെ പരിശോധനയിലാണു തിരിച്ചറിഞ്ഞത്. അഞ്ച് കേസുകൾ പുണെയിലെ വൈറളജി ഇൻസ്റ്റിറ്റ്യൂട്ടിലും കണ്ടെത്തി. മൂന്നെണ്ണം ഹൈദരാബാദിലും ഒന്ന് ബംഗാളിലും തിരിച്ചറിഞ്ഞു.

ADVERTISEMENT

English Summary: 4 more persons have tested positive for the new strain of coronavirus