തൊടുപുഴ ∙ വാഗമണ്‍ ലഹരിപ്പാര്‍ട്ടി കേസ് പ്രതികളുടെ കസ്റ്റഡി അപേക്ഷ കോടതി തള്ളി. പ്രതികളെ മൂന്ന് ദിവസം കസ്റ്റഡിയിൽ വേണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നൽകിയ | Vagamon Rave party | Vagamon Drug party | Crime Branch | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൊടുപുഴ ∙ വാഗമണ്‍ ലഹരിപ്പാര്‍ട്ടി കേസ് പ്രതികളുടെ കസ്റ്റഡി അപേക്ഷ കോടതി തള്ളി. പ്രതികളെ മൂന്ന് ദിവസം കസ്റ്റഡിയിൽ വേണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നൽകിയ അപേക്ഷയാണ് മുട്ടം സെഷൻസ് കോടതി തള്ളിയത്. കേസിലെ ഒൻപത് പ്രതികളെയും ജനുവരി 14 വരെ റിമാൻഡ് ചെയ്‌തു

അന്വേഷണ ഉദ്യോഗസ്ഥനും അഭിഭാഷകനും ഹാജരാകാത്തതിനാലാണ് കസ്റ്റഡി അപേക്ഷ തള്ളിയത്. കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. ഡിസംബർ 20നാണ് വാഗമൺ ക്ലിഫ് ഇൻ റിസോർട്ടിൽ ലഹരിമരുന്ന് പാർട്ടിക്ക് എത്തിയ 58 പേരടങ്ങുന്ന സംഘത്തെ കസ്റ്റഡിയിൽ എടുത്തത്.

ADVERTISEMENT

ഇവരുടെ പക്കൽനിന്നും എൽഎസ്ഡി, ഹഷീഷ്, മെത്ത് ക്രിസ്റ്റൽ കഞ്ചാവ് തുടങ്ങിയ മാരക ലഹരിമരുന്നുകളും പിടികൂടി. ലഹരി പാർട്ടിയിൽ പങ്കെടുത്ത 49 പേരെ വിട്ടയച്ചിരുന്നു.

English Summary: Vagamon Rave party - follow-up