ന്യൂഡല്‍ഹി∙ ഫൈസർ വാക്സീന് ലോക ആരോഗ്യ സംഘടനയുടെ അംഗീകാരം. ഫൈസര്‍ കോവിഡ് വാക്സീന്‍ അടിയന്തര ഉപയോഗത്തിനാണ് ലോക ആരോഗ്യ സംഘടന അനുമതി നൽകിയത്. സംഘടന അംഗീകരിക്കുന്ന ആദ്യ കോവിഡ് വാക്സീന്‍.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡല്‍ഹി∙ ഫൈസർ വാക്സീന് ലോക ആരോഗ്യ സംഘടനയുടെ അംഗീകാരം. ഫൈസര്‍ കോവിഡ് വാക്സീന്‍ അടിയന്തര ഉപയോഗത്തിനാണ് ലോക ആരോഗ്യ സംഘടന അനുമതി നൽകിയത്. സംഘടന അംഗീകരിക്കുന്ന ആദ്യ കോവിഡ് വാക്സീനാണിത്.

ഫൈസർ വാക്സീൻ ഉപയോഗിക്കുന്നതിനു കഴിഞ്ഞ ആഴ്ച യൂറോപ്യൻ യൂണിയനും അനുമതി നല്‍കിയിരുന്നു‌. യുഎസ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ഫൈസര്‍, അതിന്റെ ജര്‍മനിയിലെ മെയിന്‍സ് ആസ്ഥാനമായ പാര്‍ട്ണര്‍ ബയോണ്‍ടെക് കമ്പനിയും സംയുക്തമായാണു കോവിഡ് വാക്സീൻ നിർമിച്ചത്.

ADVERTISEMENT

English Summary: WHO approves Pfizer vaccine for emergency use